മഞ്ഞ ചുരുദാറിൽ അതീവ സുന്ദരിയായി കാജല്‍ അഗര്‍വാള്‍ വീഡിയോ വൈറല്‍

മഞ്ഞ ചുരുദാറിൽ അതീവ സുന്ദരിയായി കാജല്‍ അഗര്‍വാള്‍ വീഡിയോ വൈറല്‍
Oct 4, 2021 09:49 PM | By Truevision Admin

തെന്നിന്ത്യൻ താരം കാജൽ അ​ഗർവാളിന്റെ വിവാഹം ആണ് ഇന്ന് .പൂര്‍ണമായും  കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ്  വിവാഹം നടക്കുന്നത്.  അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങില്‍  പങ്കെടുക്കുന്നത്.

മുംബൈ സ്വദേശിയായ വ്യവസായി ​ഗൗതം കിച്ലുവാണ് കാജലിന്റെ  വരൻ. വിവാഹത്തിന് മുന്നോടിയായി നടന്ന ഹൽദി ചടങ്ങിൽ നിന്നുള്ള വിഡിയോയാണ് ഇപ്പോൾ ആരാധകര്‍ ചര്ച്ചയാക്കുന്നത് കാജലിന്റെ ഫാൻ പേജുകളിലെല്ലാം മഞ്ഞ ചുരുദാറിൽ തിളങ്ങിയ കാജലിന്റെ ചിത്രങ്ങളാണ്.


വെള്ള കുർത്തയും കറുത്ത നെഹറു ജാക്കറ്റുമായിരുന്നു ​ഗൗതമിന്റെ വേഷം. മുഖത്ത് മഞ്ഞൾ പൂശിയുള്ള കാജലിന്റെ ചിത്രമാണ് ആരാധകർക്ക് ഏറെ പ്രിയപ്പെട്ടത്ത്. പൂക്കൾ കൊണ്ടുള്ള മാലയും കമ്മലും നെറ്റിച്ചുട്ടിയുമൊക്കെയാണ് കാജൽ അണിഞ്ഞ ആഭരണങ്ങൾ.

കാജലിന്റെ ഫാൻ പേജുകളിലെല്ലാം മഞ്ഞ ചുരുദാറിൽ തിളങ്ങിയ കാജലിന്റെ ചിത്രങ്ങളാണ്. വെള്ള കുർത്തയും കറുത്ത നെഹറു ജാക്കറ്റുമായിരുന്നു ​ഗൗതമിന്റെ വേഷം. മുഖത്ത് മഞ്ഞൾ പൂശിയുള്ള കാജലിന്റെ ചിത്രമാണ് ആരാധകർക്ക് ഏറെ പ്രിയപ്പെട്ടത്ത്. പൂക്കൾ കൊണ്ടുള്ള മാലയും കമ്മലും നെറ്റിച്ചുട്ടിയുമൊക്കെയാണ് കാജൽ അണിഞ്ഞ ആഭരണങ്ങൾ.

Kajal Agarwal is getting married today in full compliance with the covid protocol

Next TV

Related Stories
ഇതൊരു കലക്ക് കലക്കും...; 'ബെൻസ്' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി

Nov 22, 2025 11:05 PM

ഇതൊരു കലക്ക് കലക്കും...; 'ബെൻസ്' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി

ബെൻസ്, തമിഴ് ചിത്രം, ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ...

Read More >>
ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

Nov 18, 2025 06:26 PM

ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

ഹനുമാനെക്കുറിച്ചുള്ള പരാമർശം, എസ്.എസ്. രാജമൗലി, രാഷ്ട്രീയ വാനരസേന,...

Read More >>
Top Stories










News Roundup