---
title: "#death | നടൻ വിജയ് ആന്‍റണിയുടെ മകൾ മരിച്ച നിലയിൽ"
english_title: "#Actor #VijayAntony's #daughter #found #dead"
publisher: "moviemax.in"
canonical_url: "https://moviemax.in/news/147413/actor-vijayantonys-daughter-found-dead"
published_at: "2023-09-19T08:33:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6509228541395_death.jpg"
keywords: []
---

# #death | നടൻ വിജയ് ആന്‍റണിയുടെ മകൾ മരിച്ച നിലയിൽ

> **Lead Summary:** തമിഴ് നടൻ വിജയ് ആന്‍റണിയുടെ മകൾ മീര മരിച്ച നിലയിൽ. ചെന്നൈയിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

തമിഴ് നടൻ വിജയ് ആന്‍റണിയുടെ മകൾ മീര മരിച്ച നിലയിൽ. ചെന്നൈയിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കുട്ടി മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://moviemax.in/news/147413/actor-vijayantonys-daughter-found-dead)