---
title: "'സെക്സ് ഇല്ലാതെ തനിക്ക് ജീവിക്കാൻ പറ്റില്ല'; താരത്തിന്റെ വാക്കുകള്‍ വൈറല്‍ "
english_title: "'He can not live without sex'; The star's words are viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14723/he-can-not-live-without-sex-the-stars-words-are-viral"
published_at: "2021-12-06T16:29:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61adedaaaea28_samntha.jpg"
keywords: []
---

# 'സെക്സ് ഇല്ലാതെ തനിക്ക് ജീവിക്കാൻ പറ്റില്ല'; താരത്തിന്റെ വാക്കുകള്‍ വൈറല്‍ 

> **Lead Summary:** തെന്നിന്ത്യ സിനിമയിൽ ചുരുങ്ങിയ സമയംകൊണ്ട് തന്റേതായ വ്യക്തി മുദ്ര ചാർത്തിയ താരമാണ് സാമന്ത. ഒരുപക്ഷെ താരം ഏത് ഭാഷയിൽ അഭിനയിച്ചാലും ആ സിനിമ വൻ വിജയം നേടാറുണ്ട്. എന്നാൽ അടുത്തിടെ തരത്തിന്റെയും ഭർത്താവ് നാഗ ചൈതന്യയുമായുള്ള വേർപിരിയൽ വാർത്ത സോഷ്യൽ മീഡിയയിൽ വൻ കോളിളക്കം തീർത്തിരുന്നു . അതിന് ശേഷം സാമന്ത ഹോളിവുഡിലും ബോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ നിൽകുകായാണ്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ് താരത്തിന്റെ ഒരുപാട് പഴയ വീഡിയോ.

## Article Content

തെന്നിന്ത്യ സിനിമയിൽ ചുരുങ്ങിയ സമയംകൊണ്ട് തന്റേതായ വ്യക്തി മുദ്ര ചാർത്തിയ താരമാണ് സാമന്ത. ഒരുപക്ഷെ താരം ഏത് ഭാഷയിൽ അഭിനയിച്ചാലും ആ സിനിമ വൻ വിജയം നേടാറുണ്ട്. എന്നാൽ അടുത്തിടെ തരത്തിന്റെയും ഭർത്താവ് നാഗ ചൈതന്യയുമായുള്ള വേർപിരിയൽ വാർത്ത സോഷ്യൽ മീഡിയയിൽ വൻ കോളിളക്കം തീർത്തിരുന്നു . അതിന് ശേഷം സാമന്ത ഹോളിവുഡിലും ബോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ നിൽകുകായാണ്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ് താരത്തിന്റെ ഒരുപാട് പഴയ വീഡിയോ.

വീഡിയോയില്‍ താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും ആരാധകർക്ക് വൈറലക്കിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ ആഹാരത്തെക്കാളും കൂടുതൽ പ്രാധാന്യം സെക്സിന് താൻ നൽകുന്നുണ്ട് എന്നാണ് വീഡിയോയിൽ താരം വെളിപ്പെടുത്തിയത്. ഏതാണ്ട് 2017ലെ ഒരു ഇന്റർവ്യൂ ആണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്.

ഇന്റർവ്യൂയിൽ റാപ്പിഡ് ഫയറിലാണ് അവതാരകൻ തരത്തിനോട് സെക്സി ൽ നിന്നും ആഹാരത്തിൽ നിന്നും ഒന്ന് സെലക്ട്‌ ചെയ്യാൻ ആവശ്യപെട്ടു. ശേഷം അലപം ചമ്മലോട് കൂടി താരം സെക്സ് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുകയിരുന്നു. ഒരു ദിവസവും ആഹാരം കഴിച്ചില്ലെങ്കിലും താൻ ജീവിക്കും എന്നാൽ സെക്സ് ഇല്ലാതെ തനിക്ക് ജീവിക്കാൻ പറ്റില്ല എന്നാണ് സാമന്ത വീഡിയോയിൽ പറയുന്നത്. എന്തായാലും വർഷങ്ങൾ മുമ്പുള്ള വീഡിയോ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്

### Related Links & Sources
- [Original Story Source](https://moviemax.in/news/14723/he-can-not-live-without-sex-the-stars-words-are-viral)