---
title: "അമ്മയും അച്ഛനും തമ്മിലുളള ലൈംഗിക ബന്ധം കുട്ടികൾ കാണാൻ ഇടയായാൽ?"
english_title: "What if children see the sexual relationship between mother and father?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14717/what-if-children-see-the-sexual-relationship-between-mother-and-father"
published_at: "2021-12-06T16:12:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ade98eab91b_.jpg"
keywords: []
---

# അമ്മയും അച്ഛനും തമ്മിലുളള ലൈംഗിക ബന്ധം കുട്ടികൾ കാണാൻ ഇടയായാൽ?

> **Lead Summary:** ഒരു കുട്ടിയെ വളർത്തി വലുതാക്കുക എന്നത് ഓരോ അച്ഛന്റെയും അമ്മയുടെ ഏറ്റവും വലിയ വെല്ലുവിളിയിൽ ഒന്നാണ്. വീട്ടിലെ മുതിർന്നവർ അല്ലെങ്കിൽ മാതാപിതാക്കളെ കണ്ടാണ് മിക്ക കുട്ടികളും പഠിക്കുന്നത് വളരുന്നതും. ശരി ഇതാണ് തെറ്റ് ഏതാണ് എന്നുള്ള ഒരു ബോധ്യവും ഇല്ലാതെയാണ് ഓരോ കുട്ടിയും പിറന്ന് വീഴുന്നത്. അതുകൊണ്ട് തന്നെ കുട്ടികൾ ഓരോ ദിവസവും ഓരോ സംശയങ്ങളും ഉണ്ടാവാറുണ്ട് എന്നാൽ മിക്ക മാതാപിതാക്കൾക്കും അവരുടെ സംശയങ്ങൾക്കും വ്യക്തമായ ഉത്തരങ്ങൾ നൽകാൻ പറ്റാത്ത അവസ്‌ഥ ഉണ്ടാവാറുണ്ട്.

## Article Content

ഒരു കുട്ടിയെ വളർത്തി വലുതാക്കുക എന്നത് ഓരോ അച്ഛന്റെയും അമ്മയുടെ ഏറ്റവും വലിയ വെല്ലുവിളിയിൽ ഒന്നാണ്. വീട്ടിലെ മുതിർന്നവർ അല്ലെങ്കിൽ മാതാപിതാക്കളെ കണ്ടാണ് മിക്ക കുട്ടികളും പഠിക്കുന്നത് വളരുന്നതും. ശരി ഇതാണ് തെറ്റ് ഏതാണ് എന്നുള്ള ഒരു ബോധ്യവും ഇല്ലാതെയാണ് ഓരോ കുട്ടിയും പിറന്ന് വീഴുന്നത്. അതുകൊണ്ട് തന്നെ കുട്ടികൾ ഓരോ ദിവസവും ഓരോ സംശയങ്ങളും ഉണ്ടാവാറുണ്ട് എന്നാൽ മിക്ക മാതാപിതാക്കൾക്കും അവരുടെ സംശയങ്ങൾക്കും വ്യക്തമായ ഉത്തരങ്ങൾ നൽകാൻ പറ്റാത്ത അവസ്‌ഥ ഉണ്ടാവാറുണ്ട്.

ഇങ്ങനെയാണ് താൻ ജനിച്ചത് എന്നുള്ള സംശയം ചോദിച്ചാൽ അതിന് ഉത്തരം നൽകാൻ പറ്റാത്ത ഒരുപാട് അച്ഛനമ്മമാർ നമുക്ക് ചുറ്റും ഉണ്ട്. അങ്ങനെ ഒരു പെൺകുട്ടി ചോദിച്ചാൽ അവരോട് ഒരു മടിയും കൂടാതെ പറയണം അമ്മയുടെ വയറ്റിൽ ഗർഭപാത്രം എന്നൊരു അറയുണ്ട് എന്നും അതിൽ പത്ത് മാസം ജീവിച്ചതിന് ശേഷമാണ് നീ ജനിച്ചത് എന്ന് ആകുട്ടിയെ പറഞ്ഞ് മനസിലാക്കി കൊടുക്കണം.

ഒരു കുട്ടി അത് പെൺ ആയാലും ആൺ ആയാലും അവർക്ക് അഞ്ച് വയസ്സായാൽ തന്നെ അവരെ ഒറ്റക്ക് മാറ്റി കിടത്താൻ എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കേണ്ട കാര്യം ആണ് കൂടാതെ വീട്ടിൽ എത്തുന്ന പരിചയം ഇല്ലാത്തവർ കുട്ടികളോട് ഇടപഴകുമ്പോൾ മാതാപിതാക്കൾ അവരുടെ കൂടെ തന്നെ ഉണ്ടാവാൻ ശ്രമിക്കുക. വീട്ടിൽ എത്തുന്ന എത്ര വലിയ ബന്ധുക്കൾ ആണെങ്കിൽ പോലും കുട്ടികളെ കൂടുതൽ ഉമ്മ വെക്കാനോ മടിയിൽ ഇരുത്താനോ അനുവദിക്കരുത്.

സാഹചര്യ വശാൽ അമ്മയും അച്ഛനും തമ്മിലുള്ള ലൈംഗിക ബന്ധം കുട്ടികൾ കണ്ണേണ്ടി വരും. എന്നാൽ ഇങ്ങനെ ഉള്ള കാഴ്ച കുട്ടികൾ കണ്ടാൽ അവരെ ഒരിക്കലും വഴക്ക് പറയരുത് മറിച്ച് അച്ഛനും അമ്മയും തമ്മിലുള്ള സ്നേഹ പ്രകടനം ആണ് ഇതെന്ന് അവരെ പറഞ്ഞ് മനസിലാക്കി കൊടുക്കണം ഇതൊക്കെ കൊണ്ട് തന്നെ കുട്ടികളെ അഞ്ച് വയസ്സ്‌ കഴിഞ്ഞാൽ തന്നെ ഒറ്റയ്ക്ക് കിടത്താൻ വേണ്ടി മാതാപിതാക്കൾ ശ്രമിക്കണം. കുട്ടികളെ അവരുടെ സുരക്ഷയെ കുറിച്ചും നല്ല സ്പർശനത്തെ കുറിച്ചും മോഷം പർശനത്തെ കുറിച്ചും നന്നായി പറഞ്ഞുകൊടുക്കണം. കൂടാതെ ആർത്തവത്തെ കുറിച്ചും ഗർഭധാരണയെ കുറിച്ചും എല്ലാ കാര്യങ്ങളും അവരെ പറഞ്ഞ് മനസിലാക്കിപ്പിക്കണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/14717/what-if-children-see-the-sexual-relationship-between-mother-and-father)