---
title: "ഹരിശ്രീ അശോകൻ സംഘി ആയിരുന്നോ? മണ്ടത്തരം ഫേസ്ബുക്കിൽ വിളമ്പി താരം, എയറിൽ കയറ്റി സോഷ്യൽ മീഡിയ"
english_title: "Was Harishree Asokan Sanghi? Stupid Facebook star posted on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14711/was-harishree-asokan-sanghi-stupid-facebook-star-posted-on-social-media"
published_at: "2021-12-06T15:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ade5f044b17_.jpg"
keywords: []
---

# ഹരിശ്രീ അശോകൻ സംഘി ആയിരുന്നോ? മണ്ടത്തരം ഫേസ്ബുക്കിൽ വിളമ്പി താരം, എയറിൽ കയറ്റി സോഷ്യൽ മീഡിയ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഹരിശ്രീഅശോകൻ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മിമിക്രി വേദികളിലും വളരെ സജീവമായിരുന്നു താരം. കോമഡി വേഷങ്ങളിലാണ് താരം കൂടുതൽ തുടങ്ങിയത്. ഇതിനിടയിൽ ആരും ചില വില്ലൻ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി സ്വഭാവ കഥാപാത്രങ്ങളും താരം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ മകൻ അർജുൻ അശോകൻ ഇന്ന് മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളാണ്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഹരിശ്രീഅശോകൻ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മിമിക്രി വേദികളിലും വളരെ സജീവമായിരുന്നു താരം. കോമഡി വേഷങ്ങളിലാണ് താരം കൂടുതൽ തുടങ്ങിയത്. ഇതിനിടയിൽ ആരും ചില വില്ലൻ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി സ്വഭാവ കഥാപാത്രങ്ങളും താരം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ മകൻ അർജുൻ അശോകൻ ഇന്ന് മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളാണ്.

സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ല താരം. വല്ലപ്പോഴും മാത്രമാണ് തൻറെ സിനിമാ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് താരം എത്തുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഹരിശ്രീ അശോകൻ ഒരു പോസ്റ്റ് നടത്തിയിരുന്നു ഫേസ്ബുക്കിൽ. ഇതാണ് ഇപ്പോൾ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ശുദ്ധമണ്ടത്തരം ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു സ്വാഭാവിക പ്രതികരണം എന്ന നിലയിൽ കാലത്ത് എയറിൽ കയറ്റിയിരിക്കുകയാണ് ഇപ്പോൾ മലയാളികൾ.

കഴിഞ്ഞ കുറേ വർഷങ്ങളായി വാട്സാപ്പിൽ പ്രചരിക്കുന്ന ഒരു ഫേക്ക് ന്യൂസ് ആണ് അതേപോലെ താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇത് ശുദ്ധ മണ്ടത്തരം ആണ് എന്ന് മനസ്സിലാക്കാൻ ഇനി സംഘികൾ മാത്രമേ ഇന്ത്യയിൽ ബാക്കിയുള്ളൂ. കുറച്ചെങ്കിലും ബുദ്ധിയുള്ള മനുഷ്യന്മാർ ആരുംതന്നെ ഈ പൊട്ടത്തരം വിശ്വസിക്കില്ല. അപ്പോൾ ഇത് ഷെയർ ചെയ്യണമെങ്കിൽ രണ്ടു കാരണങ്ങൾ മാത്രമേ താരത്തിന് ഉള്ളൂ. ഒന്നുകിൽ താരം ഒരു സംഘി ആവണം. അല്ലെങ്കിൽ താരം സർക്കാസം പോസ്റ്റ് ഇട്ടത് ആവണം. ഏതാണ് കാരണമെന്ന് ചർച്ചയിലാണ് ഇപ്പോൾ മലയാളികൾ.

ഹരിശ്രീ അശോകൻ സംഘി ആണ് എന്ന് വിശ്വസിക്കാൻ മലയാളികൾക്ക് വളരെ മടിയാണ്. കാരണം മലയാളികൾക്ക് അത്രയും പ്രിയപ്പെട്ട ഒരു വ്യക്തിത്വമാണ് ഇദ്ദേഹം. നമ്മൾ ഇഷ്ടപ്പെടുന്ന ആളുകൾ സംഖ്യയാണ് എന്നറിയുമ്പോൾ നമുക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത വിഷമം ആണ് ഉണ്ടാവുക. അതുകൊണ്ടുതന്നെ ഒരിക്കലും ഇദ്ദേഹം സംഖി ആവരുതെ എന്ന പ്രാർത്ഥനയിലാണ് മലയാളികൾ. എന്തായാലും ഇങ്ങനെ ഒരു മണ്ടത്തരം വിളമ്പാൻ എന്താണ് കാരണം എന്ന് ഹരിശ്രീ അശോകൻ തന്നെ പറയും എന്നാണ് മലയാളികൾ കരുതുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/14711/was-harishree-asokan-sanghi-stupid-facebook-star-posted-on-social-media)