സന്തോഷമാണ് വിത്ത്, പങ്കിട്ട സന്തോഷം പുഷ്പമാണ്' ഫ്ളോറൽ ഡ്രസ്സിൽ സുന്ദരിയായി നമിത

സന്തോഷമാണ് വിത്ത്, പങ്കിട്ട സന്തോഷം പുഷ്പമാണ്' ഫ്ളോറൽ ഡ്രസ്സിൽ സുന്ദരിയായി നമിത
Oct 4, 2021 09:49 PM | By Truevision Admin

മലയാളത്തിലും തെന്നിന്ത്യന്‍ സിനിമകളിലും ഒരുപോലെ തിളങ്ങുന്ന താരമാണ്  നമിത പ്രമോദ്.തന്റെ  തിരക്കുകള്‍ക്കിടയിലും സമൂഹമാധ്യമങ്ങളില്‍ സജീവമാണ് നമിത.വിശേഷങ്ങള്‍ പങ്കു വച്ച് താരം സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട് . താരത്തിന്‍റെ ഫോട്ടോ ഷൂട്ട് വിശേഷങ്ങള്‍ക്കായി ആരാധകര്‍ ഏറെ ഇഷ്ടത്തോടെയാണ് കാത്തിരിക്കുന്നത്.

നമിതയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് .അനുജത്തി ആഖിത പ്രമോദ് പകര്‍ത്തിയ ചിത്രങ്ങള്‍ ആണ് നമിത ഷെയര്‍ ചെയ്യ്തിരിക്കുന്നത് .ഫ്ളോറൽ ഡ്രസ്സിൽ അതിസുന്ദരിയായ നമിതയെയാണ് ചിത്രങ്ങളിൽ കാണാനാവുക. കൈവശമുള്ള സന്തോഷമാണ് വിത്ത്, പങ്കിട്ട സന്തോഷം പുഷ്പമാണ്' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത് .

ലോക്ക്ഡൗൺ കാലത്തായിരുന്നു പുതിയ അപ്പാർട്ട്മെന്റിലേക്ക് നമിതയും കുടുംബവും താമസം മാറിയത്. അതിന്റെ സന്തോഷവും നമിത ആരാധകരുമായി പങ്കുവച്ചിരുന്നു .“ചെറിയ സന്തോഷങ്ങൾ, സ്വപ്നങ്ങൾ, സമാധാനം, ഓർമകൾ… ഞങ്ങൾ പുതിയ അപ്പാർട്ട്മെന്റിലേക്ക് മാറി.നിങ്ങളുടെ പ്രാർത്ഥനകളിൽ ഓർക്കണം,” എന്നായിരുന്നു നമിത അന്ന് കുറിച്ചത്.

Namitha Pramod is a shining star in both Malayalam and South Indian films. Despite her busy schedule, Namitha is active on social media

Next TV

Related Stories
ഓപ്പറേഷൻ നംഖോർ; ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

May 15, 2026 06:59 PM

ഓപ്പറേഷൻ നംഖോർ; ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

ഓപ്പറേഷൻ നംഖോർ, ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ്...

Read More >>
ളോഹ ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് അച്ഛൻ സിനിമയ്ക്ക് കൊണ്ടുപോയിട്ടുണ്ട്; ഓർമ്മകൾ പങ്കുവെച്ച് ബേസിൽ ജോസഫ്

May 15, 2026 04:57 PM

ളോഹ ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് അച്ഛൻ സിനിമയ്ക്ക് കൊണ്ടുപോയിട്ടുണ്ട്; ഓർമ്മകൾ പങ്കുവെച്ച് ബേസിൽ ജോസഫ്

ളോഹ ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് അച്ഛൻ സിനിമയ്ക്ക് കൊണ്ടുപോയിട്ടുണ്ട്; ഓർമ്മകൾ പങ്കുവെച്ച് ബേസിൽ...

Read More >>
'നെഞ്ചോട് ചേർത്തു വെച്ചിട്ട് പറിച്ചു മാറ്റിയ വേദന…' നന്ദുവിന്റെ ഓർമദിനത്തിൽ വിങ്ങലായി സീമയുടെ കുറിപ്പ്

May 15, 2026 04:45 PM

'നെഞ്ചോട് ചേർത്തു വെച്ചിട്ട് പറിച്ചു മാറ്റിയ വേദന…' നന്ദുവിന്റെ ഓർമദിനത്തിൽ വിങ്ങലായി സീമയുടെ കുറിപ്പ്

'നെഞ്ചോട് ചേർത്തു വെച്ചിട്ട് പറിച്ചു മാറ്റിയ വേദന…' നന്ദുവിന്റെ ഓർമദിനത്തിൽ വിങ്ങലായി സീമയുടെ...

Read More >>
​രമേശ് ചെന്നിത്തല 'ഗ്രേറ്റ് ലീഡർ'; മുഖ്യമന്ത്രി പദവി കിട്ടിയില്ലെങ്കിലും ചെന്നിത്തല കൂൾ എന്ന് സന്തോഷ് പണ്ഡിറ്റ്

May 15, 2026 04:43 PM

​രമേശ് ചെന്നിത്തല 'ഗ്രേറ്റ് ലീഡർ'; മുഖ്യമന്ത്രി പദവി കിട്ടിയില്ലെങ്കിലും ചെന്നിത്തല കൂൾ എന്ന് സന്തോഷ് പണ്ഡിറ്റ്

​രമേശ് ചെന്നിത്തല 'ഗ്രേറ്റ് ലീഡർ'; മുഖ്യമന്ത്രി പദവി കിട്ടിയില്ലെങ്കിലും ചെന്നിത്തല കൂൾ എന്ന് സന്തോഷ്...

Read More >>
അഭിനയത്തിന് പിന്നാലെ സംവിധാനത്തിലേക്ക്; പുതിയ ചുവടുവെപ്പിന് ഒരുങ്ങി പാർവതി തിരുവോത്ത്

May 15, 2026 03:48 PM

അഭിനയത്തിന് പിന്നാലെ സംവിധാനത്തിലേക്ക്; പുതിയ ചുവടുവെപ്പിന് ഒരുങ്ങി പാർവതി തിരുവോത്ത്

അഭിനയത്തിന് പിന്നാലെ സംവിധാനത്തിലേക്ക്; പുതിയ ചുവടുവെപ്പിന് ഒരുങ്ങി പാർവതി...

Read More >>
Top Stories

News Roundup