---
title: "#ShiasKarim |  ഷിയാസ് കരീമിനെതിരെ പീഡന പരാതിയില്‍ കേസ്"
english_title: "#Case #against #ShiasKarim #harassment #complaint"
publisher: "moviemax.in"
canonical_url: "https://moviemax.in/news/146767/case-against-shiaskarim-harassment-complaint"
published_at: "2023-09-16T13:17:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65055dcc320f2_shiyas.jpg"
keywords: []
---

# #ShiasKarim |  ഷിയാസ് കരീമിനെതിരെ പീഡന പരാതിയില്‍ കേസ്

> **Lead Summary:**  സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതിയില്‍ കേസ്.

## Article Content

 സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതിയില്‍ കേസ്.

കാസര്‍ഗോഡ്  ചന്തേര പൊലീസാണ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/146767/case-against-shiaskarim-harassment-complaint)