പ്രശസ്ത നടിയെ ഫേസ്ബുക്ക് സുഹൃത്ത് കുത്തി പരിക്കേല്‍പ്പിച്ചു

പ്രശസ്ത നടിയെ  ഫേസ്ബുക്ക് സുഹൃത്ത് കുത്തി പരിക്കേല്‍പ്പിച്ചു
Oct 4, 2021 09:49 PM | By Truevision Admin

വിവാഹാഭ്യര്‍ഥന നിരസിച്ച നടിയെ ഫേസ്ബുക്ക്‌ സുഹൃത്ത് കുത്തി പരുക്കേല്‍പ്പിച്ചു. നടി മാല്‍വി മല്‍ഹോത്രയ്‍ക്ക് നേരെയാണ്  അതിക്രമം ഉണ്ടായത് .. കുമാര്‍ മഹിപാല്‍ സിംഗ് എന്നയാളാണ് താരത്തെ  ആക്രമിച്ചത്.മാല്‍വിയുടെ  ഫേസ്ബുക്ക് സുഹൃത്താണ് ഇയാള്‍. കുമാര്‍ മഹിപാല്‍ സിംഗിന് എതിരെ മാല്‍വി പരാതി നല്‍കിയിട്ടുണ്ട്.

ഇപ്പോള്‍  മല്‍വി ആശുപത്രിയില്‍ ചികിത്സയിലാണ് .ഉഡാൻ എന്ന ടിവി ഷോയിലും ഹോട്ടൽ മിലാൻ എന്ന സിനിമയിലും അഭിനയിച്ച നടിയാണ് മാല്‍വി.ആക്രമിച്ച കുമാർ മഹിപാൽ സിംഗ് ചലച്ചിത്ര നിര്‍മാതാവാണ്.മാല്‍വിയും കുമാര്‍ മഹിപാല്‍ സിംഗും 2019ല്‍ ഫേസ്‍ബുക്ക് സുഹൃത്തായിരുന്നു. 

Malvi is currently undergoing treatment at a hospital

Next TV

Related Stories
'സിനിമ കണ്ടവരൊക്കെ വിഡ്ഢികളാണെന്നാണോ?'; ധുരന്ധർ 2 വിവാദങ്ങളിൽ വിമർശകർക്ക് പ്രിയദർശന്റെ മറുപടി

Mar 30, 2026 02:36 PM

'സിനിമ കണ്ടവരൊക്കെ വിഡ്ഢികളാണെന്നാണോ?'; ധുരന്ധർ 2 വിവാദങ്ങളിൽ വിമർശകർക്ക് പ്രിയദർശന്റെ മറുപടി

'സിനിമ കണ്ടവരൊക്കെ വിഡ്ഢികളാണെന്നാണോ?'; ധുരന്ധർ 2 വിവാദങ്ങളിൽ വിമർശകർക്ക് പ്രിയദർശന്റെ...

Read More >>
'തോക്കുമായി അവർ വരുന്നു!;'അധോലോക ഭീഷണിയിൽ താനും കുടുംബവും നേരിട്ട വെല്ലുവിളികൾ വെളിപ്പെടുത്തി വരുൺ ധവാൻ

Mar 29, 2026 03:34 PM

'തോക്കുമായി അവർ വരുന്നു!;'അധോലോക ഭീഷണിയിൽ താനും കുടുംബവും നേരിട്ട വെല്ലുവിളികൾ വെളിപ്പെടുത്തി വരുൺ ധവാൻ

താനും കുടുംബവും നേരിട്ട വെല്ലുവിളികൾ വെളിപ്പെടുത്തി വരുൺ ധവാൻ...

Read More >>
കൊറിയൻ താരം ലീ സാങ് ബോ അന്തരിച്ച നിലയിൽ; മരണകാരണം വ്യക്തമല്ലെന്ന് പോലീസ്

Mar 29, 2026 09:57 AM

കൊറിയൻ താരം ലീ സാങ് ബോ അന്തരിച്ച നിലയിൽ; മരണകാരണം വ്യക്തമല്ലെന്ന് പോലീസ്

കൊറിയൻ താരം ലീ സാങ് ബോ അന്തരിച്ച നിലയിൽ; മരണകാരണം വ്യക്തമല്ലെന്ന്...

Read More >>
‘ഇന്ന് എല്ലാം വിഎഫ്എക്സ് മയം; സാങ്കേതികവിദ്യയുടെ സഹായമില്ലാതെ യഥാർത്ഥ ആക്ഷൻ സിനിമ ചെയ്യാനാണ് എനിക്ക് ആഗ്രഹം’ -അക്ഷയ് കുമാർ

Mar 28, 2026 04:59 PM

‘ഇന്ന് എല്ലാം വിഎഫ്എക്സ് മയം; സാങ്കേതികവിദ്യയുടെ സഹായമില്ലാതെ യഥാർത്ഥ ആക്ഷൻ സിനിമ ചെയ്യാനാണ് എനിക്ക് ആഗ്രഹം’ -അക്ഷയ് കുമാർ

‘ഇന്ന് എല്ലാം വിഎഫ്എക്സ് മയം; സാങ്കേതികവിദ്യയുടെ സഹായമില്ലാതെ യഥാർത്ഥ ആക്ഷൻ സിനിമ ചെയ്യാനാണ് എനിക്ക് ആഗ്രഹം’ -അക്ഷയ്...

Read More >>
Top Stories

News Roundup