---
title: "#mammooottysister | നടന്‍ മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു"
english_title: "#Actor #Mammootty #sister #Amina #passed #away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/145575/actor-mammootty-sister-amina-passed-away"
published_at: "2023-09-11T22:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ff4d31c6468_mammootty.jpg"
keywords: []
---

# #mammooottysister | നടന്‍ മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു

> **Lead Summary:** **ന**ടന്‍ മമ്മൂട്ടിയുടെ സഹോദരി ആമിന (നസീമ) അന്തരിച്ചു. 70 വയസ് ആയിരുന്നു. കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ പി എം സലീമിൻ്റെ ഭാര്യയാണ്.

## Article Content

**ന**ടന്‍ മമ്മൂട്ടിയുടെ സഹോദരി ആമിന (നസീമ) അന്തരിച്ചു. 70 വയസ് ആയിരുന്നു. കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ പി എം സലീമിൻ്റെ ഭാര്യയാണ്.

കുറച്ച് നാളുകളായി ചികിത്സയില്‍ ആയിരുന്നു. 

മമ്മൂട്ടിയെ കൂടാതെ ഇബ്രാഹിംകുട്ടി, സക്കറിയ, സൌദ, ഷഫീന എന്നിവരാണ് സഹോദരങ്ങള്‍, കബറടക്കം ചൊവ്വാഴ്ച.

### Related Links & Sources
- [Original Story Source](https://moviemax.in/news/145575/actor-mammootty-sister-amina-passed-away)