കടല്‍ത്തീരത്ത് ഒരു സ്വപ്നവീട് സ്റ്റൈലിഷ് സ്റ്റാറിന്റെ വീട്ടുവിശേഷങ്ങള്‍ അറിയാം

കടല്‍ത്തീരത്ത് ഒരു സ്വപ്നവീട് സ്റ്റൈലിഷ് സ്റ്റാറിന്റെ വീട്ടുവിശേഷങ്ങള്‍ അറിയാം
2021-10-04T21:49:00 | By Truevision Admin

ബോളിവുഡിലെ  സ്റ്റൈലിഷ് സ്റ്റാര്‍ എന്ന വിശേഷണത്തിന് ഉടമയാണ്  ഹൃതിക് റോഷൻ. തന്റെ അഭിനയവും  നൃത്തവും കൊണ്ട് ആരാധകരുടെ  മനസ്സുകളില്‍ താരത്തിന്  നാളൊരു സ്ഥാനമുണ്ട് . ഇപ്പോള്‍ 100 കോടി മുടക്കി ആഗ്രഹിച്ച സ്ഥലത്ത് വീട് സ്വന്തമാക്കിയിരിക്കുകയാണ് ഹൃതിക്.മുംബൈയിലാണ് താരം സ്വപ്നം ഭവനം സ്വന്തമാക്കിയത്. കടലിന് അഭിമുഖമായി നിൽക്കുന്ന നില്‍ക്കുന്ന വീടിന്റെ ദൃശ്യങ്ങള്‍ താരം ഇതിനു മുന്‍പും സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിട്ടുണ്ട് ..


മുംബൈയിലെ ജുഹു - വെർസോവ ലിങ്ക് റോഡിലെ ഒരു കെട്ടിടത്തിലെ 14, 15, 16 നിലകളിലാണ് അപ്പാർട്ട്മെന്റുകൾ. ഏകദേശം 97.5 കോടി രൂപയുടെ മൂല്യമാണ് സ്വപ്ന വീടിനുള്ളത്‌ .ഇതിന് 38000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ്. 6500 ചതുരശ്ര അടി ടെറസുണ്ട്. ലോക്ക്ഡൗൺ സമയത്ത് കടൽ അഭിമുഖമായ വീട്ടിൽ നിന്ന് ഹൃതിക് സോഷ്യൽ മീഡിയയിൽ പതിവായി ചിത്രങ്ങൾ പങ്കുവച്ചിരുന്നു. മക്കള്‍ക്കും മുന്‍ ഭാര്യ സൂസന്നെ ഖാനിനൊപ്പവുമാണ് ഹൃത്വിക് ലോക്ഡൗണ്‍ കാലം ചെലവഴിച്ചത്.

Content Highlight: Hrithik Roshan has been dubbed the 'Stylish Star of Bollywood'. The actor has managed to conquer the minds of the fans with his unique acting and lively dance

Next TV

Related Stories
വെള്ളച്ചാട്ടത്തിന് മുകളിൽ അരമണിക്കൂർ തൂങ്ങിക്കിടന്ന ഐശ്വര്യ റായിയുടെ ഡ്യൂപ്പ്; ജീവൻ തിരിച്ചുപിടിച്ച നിമിഷങ്ങൾ പങ്കുവെച്ച് സനോബർ പർദിവാല

Jul 15, 2026 04:07 PM

വെള്ളച്ചാട്ടത്തിന് മുകളിൽ അരമണിക്കൂർ തൂങ്ങിക്കിടന്ന ഐശ്വര്യ റായിയുടെ ഡ്യൂപ്പ്; ജീവൻ തിരിച്ചുപിടിച്ച നിമിഷങ്ങൾ പങ്കുവെച്ച് സനോബർ പർദിവാല

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെ സ്റ്റണ്ടിനിടെ 150 അടി ഉയരത്തിൽ 30 മിനിറ്റ് തൂങ്ങിക്കിടന്ന അനുഭവം പങ്കുവെച്ച് ഐശ്വര്യ റായിയുടെ ഡ്യൂപ്പ് സനോബർ...

Read More >>
'ജുറാസിക് പാർക്ക്' ഹോളിവുഡ് നടൻ സാം നീല്‍ അന്തരിച്ചു

Jul 13, 2026 04:46 PM

'ജുറാസിക് പാർക്ക്' ഹോളിവുഡ് നടൻ സാം നീല്‍ അന്തരിച്ചു

ജുറാസിക് പാർക്ക് താരം സാം നീൽ അർബുദബാധയെത്തുടർന്ന് 78-ാം വയസിൽ അന്തരിച്ചു. ഓസ്‌ട്രേലിയയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഡോ. അലൻ ഗ്രാൻഡ് എന്ന...

Read More >>
Top Stories










News Roundup