വിവാഹ ദിനത്തില്‍ വരന്‍റെ കൈകളിലേയ്ക്ക് കുഴഞ്ഞു വീണ് വധു; വൈറലായി വീഡിയോ

വിവാഹ ദിനത്തില്‍ വരന്‍റെ കൈകളിലേയ്ക്ക് കുഴഞ്ഞു വീണ് വധു; വൈറലായി വീഡിയോ
Dec 5, 2021 12:46 PM | By Kavya N

വിവാഹദിനം (wedding day) എന്നത് പലര്‍ക്കും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിനമാണ്. വിവാഹദിനത്തെ കുറിച്ച് വ്യക്തമായ സ്വപ്നങ്ങളും (dreams) പ്ലാനിങ്ങുകളും പലര്‍ക്കുമുണ്ട്. എന്നാല്‍ വിവാഹ ദിനത്തില്‍ അപ്രതീക്ഷിതമായി വധു ബോധംകെട്ടു വീണാല്‍ എങ്ങനെ ഉണ്ടാകും? അത്തരമൊരു സംഭവത്തിന്‍റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത്.

വിവാഹ ചടങ്ങുകൾക്കിടെ കുഴഞ്ഞുവീഴുന്ന വധുവിനെയാണ് വീഡിയോയില്‍ കാണുന്നത്. യുഎസിലെ മിനെസോട്ടയിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഇരുപത്തിരണ്ടുകാരിയായ ലിന്യാ കൊളെൻ‍ഡാ ഡാർനെലിന്‍റെ വിവാഹ ചടങ്ങുകൾക്കിടെയാണ് സംഭവം നടന്നത്. ഫ്ളോറിഡ സ്വദേശിയായ ജാക്സണാണ് ലിന്യായുടെ വരൻ. വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ ജാക്സണിന്റെ കൈകളിലേയ്ക്കാണ് വധു കുഴഞ്ഞുവീണത്.


ചടങ്ങുകൾ നടക്കുന്നതിനിടെ വരനോട് തനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നുവെന്ന് ലിന്യാ പറഞ്ഞിരുന്നു. എന്നാൽ ജാക്സൺ അത് അത്ര കാര്യമാക്കിയില്ല. ലിന്യാ തലചുറ്റി വീണപ്പോഴാണ് വരനും മറ്റ് ബന്ധുക്കള്‍ക്കും കാര്യം മനസ്സിലായത്. പിന്നീട് ലിന്യാ ഛർദ്ദിക്കുകയും ചെയ്തു. വിവാഹദിവസത്തെ തിരക്കുകൾ മൂലം തനിക്ക് വേണ്ടവിധം ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിഞ്ഞിരുന്നില്ലെന്ന് പിന്നീട് ലിന്യാ വ്യക്തമാക്കി.

On the wedding day, the bride falls into the hands of the groom; Video goes viral

Next TV

Related Stories
#viral |  സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

Apr 26, 2024 01:23 PM

#viral | സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

ഈ നിധി വേട്ടക്കാരൻ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

Read More >>
#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Apr 25, 2024 01:27 PM

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം...

Read More >>
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

Apr 18, 2024 02:50 PM

#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍...

Read More >>
Top Stories










News Roundup