മരുഭൂമിയില്‍ ഒരു മണവാട്ടി ,തമന്നയുടെ ഫോട്ടോ വൈറല്‍ ആകുന്നു

മരുഭൂമിയില്‍ ഒരു മണവാട്ടി ,തമന്നയുടെ ഫോട്ടോ  വൈറല്‍ ആകുന്നു
Oct 4, 2021 09:49 PM | By Truevision Admin

,മലയാളി പ്രേഷകര്‍ക്ക് വേറിട്ട അനുഭവം സമ്മാനിച്ച സിനിമയാണ്   ഫോറൻസിക്.  സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് തമന്ന പ്രമോദ്.  ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് തമന്ന അഭിനയിച്ചത്. താരത്തിന്‍റെ അഭിനയം ഏറെ ശ്രെദ്ധിക്കപെട്ടു .

തമന്നയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ തമന്നയുടെ പുതിയ ഫോട്ടോകളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. തമന്ന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മണലാരണ്യത്തില്‍ നിന്നുള്ള ഫോട്ടോകളാണ് ഇത്.

സാമൂഹ്യമാധ്യമങ്ങളിലെ വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട തമന്ന ഓഡിഷനിലൂടെയാണ്  ഫോറൻസിക്കില്‍ എത്തുന്നത്.പാലക്കാട് കുമരനെല്ലൂര്‍ ജന്മനാടായ തമന്ന ഇപ്പോള്‍ അബുദാബിയില്‍ എട്ടാം ക്ലാസില്‍ പഠിക്കുകയാണ്.അബുദാബിയില്‍ മാതാപിതാക്കളോടൊപ്പെ സ്ഥിരം താമസമാണ് തമന്ന.

സാമൂഹ്യമാധ്യമങ്ങളിലെ വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട തമന്ന ഓഡിഷനിലൂടെയാണ് ഫോറൻസിക്കില്‍ എത്തുന്നത്.ഫോറൻസികില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രം തന്നെ തമന്നയ്‍ക്ക് ലഭിച്ചു.

Tamanna Pramod is an actress who made her silver screen debut in the film Forensic

Next TV

Related Stories
ആവേശം നിറച്ച് 'കാട്ടാളൻ'; ഒറ്റദിവസം മൂന്ന് ബിഗ് അപ്‌ഡേറ്റുകൾ, ആദ്യ ഗാനം ഇന്ന് പുറത്തിറങ്ങും

Feb 14, 2026 01:58 PM

ആവേശം നിറച്ച് 'കാട്ടാളൻ'; ഒറ്റദിവസം മൂന്ന് ബിഗ് അപ്‌ഡേറ്റുകൾ, ആദ്യ ഗാനം ഇന്ന് പുറത്തിറങ്ങും

ആവേശം നിറച്ച് 'കാട്ടാളൻ'; ഒറ്റദിവസം മൂന്ന് ബിഗ് അപ്‌ഡേറ്റുകൾ, ആദ്യ ഗാനം ഇന്ന്...

Read More >>
ആദ്യമായി അമ്മയോട് ചോദിച്ച് ഡേറ്റിംഗിന് പോയി, പക്ഷേ ഒടുവിൽ ചതിക്കപ്പെട്ടു; ഡേറ്റിംഗിലെ ദുരനുഭവങ്ങളെക്കുറിച്ച് മമ്ത മോഹൻദാസ്

Feb 14, 2026 01:26 PM

ആദ്യമായി അമ്മയോട് ചോദിച്ച് ഡേറ്റിംഗിന് പോയി, പക്ഷേ ഒടുവിൽ ചതിക്കപ്പെട്ടു; ഡേറ്റിംഗിലെ ദുരനുഭവങ്ങളെക്കുറിച്ച് മമ്ത മോഹൻദാസ്

ആദ്യമായി അമ്മയോട് ചോദിച്ച് ഡേറ്റിംഗിന് പോയി, പക്ഷേ ഒടുവിൽ ചതിക്കപ്പെട്ടു; ഡേറ്റിംഗിലെ ദുരനുഭവങ്ങളെക്കുറിച്ച് മമ്ത...

Read More >>
കാത്തിരിപ്പിന് അന്ത്യം! 'റോസ്ലിൻ' എത്തുന്നു; ആവേശം നിറച്ച് ഒഫീഷ്യൽ ട്രെയിലർ

Feb 14, 2026 09:52 AM

കാത്തിരിപ്പിന് അന്ത്യം! 'റോസ്ലിൻ' എത്തുന്നു; ആവേശം നിറച്ച് ഒഫീഷ്യൽ ട്രെയിലർ

കാത്തിരിപ്പിന് അന്ത്യം! 'റോസ്ലിൻ' എത്തുന്നു; ആവേശം നിറച്ച് ഒഫീഷ്യൽ...

Read More >>
Top Stories