logo

സ്മൈല്‍ മെയില്‍ മയില്‍ ഫിമെയില്‍ ചിരിപ്പിക്കുന്ന ക്യാപ്ഷനുമായി വീണ്ടും പിഷാരടി

Published at Oct 6, 2020 04:21 PM സ്മൈല്‍ മെയില്‍ മയില്‍ ഫിമെയില്‍ ചിരിപ്പിക്കുന്ന ക്യാപ്ഷനുമായി വീണ്ടും പിഷാരടി

ക്യാപ്ഷന്‍ സിംഹം‌ എന്നാണ് രമേശ്‌പിഷാരടിയെ മലയാളി ഇപ്പോള്‍ വിളിക്കുന്നത്.വ്യത്യസ്തമായതും നമ്മളെ ചിരിപ്പിക്കുന്നതുമായ അടികുറിപ്പോടെയാണ് പിഷാരടി ഓരോ ചിത്രങ്ങളും മറ്റും സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കാറുള്ളത്.അതെല്ലാംതന്നെ മലയാളി പ്രേക്ഷകര്‍ ഇരുക്കൈയും നീട്ടിയാണ് സ്വീകരിച്ചത്.


സ്റ്റാന്‍ഡപ് കോമേഡിയനായും ടെലിവിഷന്‍ അവതാരകനായും പിഷാരടി ഏവര്‍ക്കും പ്രിയപ്പെട്ടവനാണ്.ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരിന്നു.


ഇപ്പോഴിതാ വേറിട്ട മറ്റൊരു ക്യാപ്ഷനുമായാണ് പിഷാരടി വന്നിരിക്കുന്നത്. മയിലിനെ പിടിച്ചുനില്‍ക്കുന്ന ഒരു വിദേശ വനിതയുടെ കൂടെ എടുത്ത ചിത്രത്തിന്" സ്മൈല്‍ മെയില്‍ മയില്‍ ഫിമെയില്‍" എന്ന രസകരമായ അടിക്കുറിപ്പാണ് നല്‍കിയത്.ചിത്രത്തിന് നടിയായ ഐശ്വര്യ ലക്ഷ്മി നല്‍കിയ കമന്റിനു "ചിഞ്ചില്ല വിക്രീഡിധീഷ്" എന്ന മറ്റൊരു രസകരമായ മറുപടിയാണ്‌ പിഷാരടി നല്‍കിയത്.

Pisharody shares each and every picture on social media with different and funny captions

Related Stories
മിനി കൂപര്‍ പുതിയ മോഡല്‍ സ്വന്തമാക്കി ടോവിനോ ചിത്രങ്ങള്‍ കാണാം

Oct 29, 2020 11:30 AM

മിനി കൂപര്‍ പുതിയ മോഡല്‍ സ്വന്തമാക്കി ടോവിനോ ചിത്രങ്ങള്‍ കാണാം

പുറത്തിറങ്ങുന്ന പ്രിയപ്പെട്ട വാഹനങ്ങള്‍ സ്വന്തം ആക്കാന്‍ എല്ലാവര്‍ക്കും ഇഷ്ട്ടമാണ് .അതുപോലെ തന്നെ മലയാള സിനിമയിൽ വാഹനപ്രിയരായ നടന്മാര്‍...

Read More >>
അമ്മക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു പേളി പോസ്റ്റ്‌ വൈറല്‍

Oct 24, 2020 05:58 PM

അമ്മക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു പേളി പോസ്റ്റ്‌ വൈറല്‍

പിറന്നാള്‍ ദിനത്തില്‍ താന്‍ അമ്മയെ അണിയിച്ചൊരുക്കിയെന്നും എന്നാല്‍ മേക്കപ്പ് ധരിക്കുന്നത് ജീവിതത്തില്‍ ആദ്യമായാണെന്ന് അമ്മ പറഞ്ഞെന്നും പേളി...

Read More >>
Trending Stories