---
title: "#marimuthu | സംവിധായകനും നടനുമായ മാരിമുത്തു അന്തരിച്ചു "
english_title: "#tamil #actor #director #marimuthu #passedaway"
publisher: "moviemax.in"
canonical_url: "https://moviemax.in/news/144712/tamil-actor-director-marimuthu-passedaway"
published_at: "2023-09-08T11:24:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fab7618a065_marimuthu.jpg"
keywords: []
---

# #marimuthu | സംവിധായകനും നടനുമായ മാരിമുത്തു അന്തരിച്ചു 

> **Lead Summary:** **ത**മിഴ് സിനിമാ സംവിധായകനും നടനുമായ മാരിമുത്തു അന്തരിച്ചു. 58 വയസായിരുന്നു.

## Article Content

**ത**മിഴ് സിനിമാ സംവിധായകനും നടനുമായ മാരിമുത്തു അന്തരിച്ചു. 58 വയസായിരുന്നു.

ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

'എതിര്‍നീച്ചൽ' എന്ന സീരിയലിന്റെ ഡബ്ബിം​ഗ് വേളയിൽ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/144712/tamil-actor-director-marimuthu-passedaway)