---
title: "#saikumar |  ആ സമയത്ത് ബിന്ദു വെള്ളം തരുമ്പോള്‍ എനിക്ക് പേടിയായിരുന്നു ; തുറന്ന് പറഞ്ഞ് സായികുമാർ"
english_title: "#thattime #Iwasafraid #when #shegiving #water #Saikumar #saidopenly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/144609/thattime-iwasafraid-when-shegiving-water-saikumar-saidopenly"
published_at: "2023-09-07T20:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9e6a18449a_saikumar_an_bidhu.jpg"
keywords: []
---

# #saikumar |  ആ സമയത്ത് ബിന്ദു വെള്ളം തരുമ്പോള്‍ എനിക്ക് പേടിയായിരുന്നു ; തുറന്ന് പറഞ്ഞ് സായികുമാർ

> **Lead Summary:** പ്രായഭേതമന്യേ മലയാളികളുടെ ഇഷ്ട താരമാണ് നടി ബിന്ദു പണിക്കർ. ഒരുപിടി മികച്ച കഥാപാത്രങ്ങൾ ആണ് താരത്തിന്റെ ലിസ്റ്റിലുള്ളത്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിലെ വേഷം ചെയ്യുന്ന സമയത്ത് എനിക്ക് കോമഡി ചെയ്യാനറിയില്ലെന്ന് പറഞ്ഞിരുന്നു. ഇതിലെ ക്യാരക്ടറായാല്‍ മതി, അതനുസരിച്ച് ചെയ്താല്‍ മതിയെന്ന് പറഞ്ഞ് ആത്മവിശ്വാസം തന്നത് രാജസേനന്‍ സാറാണ്.

## Article Content

പ്രായഭേതമന്യേ മലയാളികളുടെ ഇഷ്ട താരമാണ് നടി ബിന്ദു പണിക്കർ. ഒരുപിടി മികച്ച കഥാപാത്രങ്ങൾ ആണ് താരത്തിന്റെ ലിസ്റ്റിലുള്ളത്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിലെ വേഷം ചെയ്യുന്ന സമയത്ത് എനിക്ക് കോമഡി ചെയ്യാനറിയില്ലെന്ന് പറഞ്ഞിരുന്നു. ഇതിലെ ക്യാരക്ടറായാല്‍ മതി, അതനുസരിച്ച് ചെയ്താല്‍ മതിയെന്ന് പറഞ്ഞ് ആത്മവിശ്വാസം തന്നത് രാജസേനന്‍ സാറാണ്.

സിനിമ തിയേറ്ററിലെത്തിയ സമയത്ത് അത്ര വലിയ ഓളമൊന്നുമുണ്ടായിരുന്നില്ല. ടിവിയില്‍ വന്നുകഴിഞ്ഞപ്പോഴാണ് ജനകീയമായത്. ഇപ്പോഴും ട്രോളുകളും മീംമ്‌സും വരാറുണ്ട്. എന്നാൽ റോഷാക്ക് കഴിഞ്ഞ സമയത്ത് ബിന്ദു വെള്ളം തരുമ്പോള്‍ എനിക്ക് പേടി തോന്നിയിട്ടുണ്ടെന്നാണ് എന്നാണ് സായ് കുമാര്‍ പറഞ്ഞത്.

ആ പടം കഴിഞ്ഞ സമയത്ത് എന്റെയൊരു സുഹൃത്തും അവരുടെ സുഹൃത്തും കാണാന്‍ വന്നിരുന്നു. അവര്‍ ബാങ്കില്‍ ജോലി ചെയ്യുന്നവരാണ്. പോവുന്നതൊക്കെ കൊള്ളാം, നാരങ്ങ വെള്ളമൊന്നും കുടിക്കല്ലേയെന്ന് ബാങ്കിലുള്ളവര്‍ പറഞ്ഞിരുന്നുവെന്ന് അവരുടെ കമന്റ്. ആ ക്യാരക്ടര്‍ ഇത്രയധികം ശ്രദ്ധിക്കപ്പെടുമെന്ന് ഓര്‍ത്തിരുന്നില്ല. .

### Related Links & Sources
- [Original Story Source](https://moviemax.in/news/144609/thattime-iwasafraid-when-shegiving-water-saikumar-saidopenly)