---
title: "ബിക്കിനിയില്‍ ഹോട്ടായി കാമുകനുമൊത്ത് താരം; ചിത്രം വൈറല്‍"
english_title: "Actress in hot bikini with boyfriend; Image is viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14409/actress-in-hot-bikini-with-boyfriend-image-is-viral"
published_at: "2021-12-04T16:15:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ab46eee952c_aroora.jpg"
keywords: []
---

# ബിക്കിനിയില്‍ ഹോട്ടായി കാമുകനുമൊത്ത് താരം; ചിത്രം വൈറല്‍

> **Lead Summary:** ബോളിവുഡിലെ പ്രശസ്ത നടിയാണ് മലൈക അറോറ. ബോളിവുഡിൻ്റേ സെൻസേഷൻ എന്നൊക്കെ താരത്തെ വിശേഷിപ്പിക്കാം.ഇപ്പോഴിതാ മാലിദ്വീപിൽ അവധി കാലം ആഘോഷമാക്കുകയാണ് താരം. കാമുകൻ അർജുൻ കപൂറുമൊത്ത് ആണ് താരം ഇപ്പോൾ മാലിദ്വീപിൽ ഉള്ളത്. ഇപ്പോൾ ഇതിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ താരം പങ്കു വെച്ചിട്ടുണ്ട്.

## Article Content

ബോളിവുഡിലെ പ്രശസ്ത നടിയാണ് മലൈക അറോറ. ബോളിവുഡിൻ്റേ സെൻസേഷൻ എന്നൊക്കെ താരത്തെ വിശേഷിപ്പിക്കാം.ഇപ്പോഴിതാ മാലിദ്വീപിൽ അവധി കാലം ആഘോഷമാക്കുകയാണ് താരം. കാമുകൻ അർജുൻ കപൂറുമൊത്ത് ആണ് താരം ഇപ്പോൾ മാലിദ്വീപിൽ ഉള്ളത്. ഇപ്പോൾ ഇതിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ താരം പങ്കു വെച്ചിട്ടുണ്ട്.

ഈ ചിത്രങ്ങൾ ഇപ്പോൾ വൈറലാവുകയാണ്. ചില ചിത്രങ്ങളാണ് താരമിപ്പോൾ പങ്കു വെച്ചിട്ടുള്ളത്. ഏറ്റവും പുതിയ ബിക്കിനി ചിത്രങ്ങൾ ആണ് താരം പങ്കു വെച്ചിട്ടുള്ളത്. ബിക്കിനിയിൽ താരം ഹോട്ട് ആയിരിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മാലിദ്വീപിലെ നീലക്കടൽ താരം ആസ്വദിക്കുന്നു എന്ന് വ്യക്തം. ഒരു സ്വകാര്യ യാട്ടിൽ നിന്നുള്ള ചിത്രവും താരം പങ്കു വെച്ചിട്ടുണ്ട്. മാലിദ്വീപിൽ ഉള്ള ഫരി ഐലൻഡിൽ ആണ് താരം ഇപ്പോൾ ഉള്ളത്.

തൻറെ അഴകളവുകൾ ഉള്ള ശരീരം താരം ചിത്രത്തിൽ എടുത്തു കാണിക്കുന്നുണ്ട്. ജലത്തിലേക്ക് നോക്കിയിരിക്കുന്ന താരത്തെ ചിത്രത്തിൽ കാണുവാൻ സാധിക്കും. ഒരു ചെറിയ ടുപീസ് ബിക്കിനി ആണ് താരം ധരിച്ചിട്ടുള്ളത്. ഇതിനിടയിൽ അർജുൻ കപൂറും ചില ചിത്രങ്ങൾ പങ്കു വെച്ചിട്ടുണ്ട്. ഒരു പകുതി ഗ്ലാസ് കോപ്പയിൽ ഡ്രിങ്ക് ഉള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ചിത്രത്തിൽ മല്ലികയുടെ നഗ്നപാദങ്ങൾ ദൃശ്യമാണ്. ഇരുവരും തങ്ങളുടെ ചെറിയ അവധിക്കാലം ഇവിടെ ആഘോഷിക്കുകയാണ് എന്ന് വ്യക്തം. എന്തായാലും ഈ ചിത്രങ്ങൾ ഒക്കെ ഇപ്പോൾ വൈറൽ ആണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/14409/actress-in-hot-bikini-with-boyfriend-image-is-viral)