ആഷിഖ് അബുവും ടൊവിനോ തോമസും വീണ്ടും ഒരുമിക്കുന്നു

 ആഷിഖ് അബുവും ടൊവിനോ തോമസും  വീണ്ടും ഒരുമിക്കുന്നു
Oct 4, 2021 09:49 PM | By Truevision Admin

മായാനദി എന്ന സൂപ്പര്‍ ഹിറ്റ്‌ സിനിമക്ക് ശേഷം ആഷിഖ് അബു, ടൊവിനോ തോമസ് ടീം വീണ്ടും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നാരദന്‍ .ചിത്രത്തിൽ ടൊവിനോ തോമസും അന്ന ബെന്നും കേന്ദ്ര കഥാപാത്രങ്ങളാവും. ഉണ്ണി ആർ ആണ് ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് നിർമ്മാണം.

ജാഫർ സാദിഖ് ആണ് ക്യാമറ കൈകാര്യം ചെയ്യുക. സൈജു ശ്രീധരൻ എഡിറ്റിംഗ് നിർവഹിക്കും. ശേഖർ മേനോൻ സംഗീത സംവിധാനം. ഗോകുൽ ദാസ് ആർട്ട്. മാഷർ ഹംസയാണ് കോസ്റ്റിയൂംസ്. റോണക്‌സ് സേവ്യർ മേക്കപ്പ്. അടുത്ത വർഷം ജനുവരിൽ ചിത്രീകരണം തുടങ്ങി വിഷു റിലീസായി ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.

Naradhan is the latest film in which Aashiq Abu and Tovino Thomas team up again after the super hit 'Mayanadi'

Next TV

Related Stories
'ബിജു മേനോന്റെ പേര് പറയാൻ എനിക്ക് ഭയമില്ല'; സിനിമാ ലോകത്തെ ഞെട്ടിച്ച് ബി. ഉണ്ണികൃഷ്ണന്റെ വെളിപ്പെടുത്തൽ

Feb 9, 2026 01:00 PM

'ബിജു മേനോന്റെ പേര് പറയാൻ എനിക്ക് ഭയമില്ല'; സിനിമാ ലോകത്തെ ഞെട്ടിച്ച് ബി. ഉണ്ണികൃഷ്ണന്റെ വെളിപ്പെടുത്തൽ

'ബിജു മേനോന്റെ പേര് പറയാൻ എനിക്ക് ഭയമില്ല'; സിനിമാ ലോകത്തെ ഞെട്ടിച്ച് ബി. ഉണ്ണികൃഷ്ണന്റെ...

Read More >>
ഞാനൊരു എ പടം നായികയായല്ലോ...; സൈബർ വേട്ടക്കാർക്ക് എട്ടിന്റെ പണികൊടുത്ത് രേണു സുധി

Feb 9, 2026 12:29 PM

ഞാനൊരു എ പടം നായികയായല്ലോ...; സൈബർ വേട്ടക്കാർക്ക് എട്ടിന്റെ പണികൊടുത്ത് രേണു സുധി

സൈബർ വേട്ടക്കാർക്ക് എട്ടിന്റെ പണികൊടുത്ത് രേണു...

Read More >>
Top Stories

News Roundup