---
title: "#aparnadeath | സിനിമ – സീരിയൽ താരം അപർണ നായർ തൂങ്ങിമരിച്ച നിലയിൽ"
english_title: "#aparnadeath #Serial #star #Aparna #passedaway"
publisher: "moviemax.in"
canonical_url: "https://moviemax.in/news/142882/aparnadeath-serial-star-aparna-passedaway"
published_at: "2023-09-01T06:27:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1378d946c0_aparna.jpg"
keywords: []
---

# #aparnadeath | സിനിമ – സീരിയൽ താരം അപർണ നായർ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **തിരുവനന്തപുരം : ** സിനിമ – സീരിയൽ താരം അപർണ നായർ തൂങ്ങിമരിച്ച നിലയിൽ. കരമനയിലെ വീട്ടിൽ അപർണയെ ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​ഏ​ഴു​ ​മ​ണി​യോ​ടെ​ ​തൂ​ങ്ങി​ ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

## Article Content

**തിരുവനന്തപുരം : ** സിനിമ – സീരിയൽ താരം അപർണ നായർ തൂങ്ങിമരിച്ച നിലയിൽ. കരമനയിലെ വീട്ടിൽ അപർണയെ ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​ഏ​ഴു​ ​മ​ണി​യോ​ടെ​ ​തൂ​ങ്ങി​ ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

വൈകിട്ട് ഏഴ് മണിയോടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി.

അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

മേ​ഘ​തീ​ർ​ത്ഥം,​ ​മു​ദ്ദു​​​ഗൗ,​ ​അ​ച്ചാ​യ​ൻ​സ്,​ ​കോ​ട​തി​ ​സ​മ​ക്ഷം​ ​ബാ​ല​ൻ​ ​വ​ക്കീ​ൽ,​ ​ക​ൽ​ക്കി​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​സി​നി​മ​ക​ളി​ലും​ ​ച​ന്ദ​ന​മ​ഴ,​ ​ആ​ത്മ​സ​ഖി​ ​എ​ന്നീ​ ​സീ​രി​യ​ലു​ക​ളി​ലും​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ​മ​ക്ക​ൾ​:​ ​ത്ര​യ,​ ​കൃ​തി​ക  

### Related Links & Sources
- [Original Story Source](https://moviemax.in/news/142882/aparnadeath-serial-star-aparna-passedaway)