---
title: "#navyanair |  സച്ചിന്‍ സാവാന്ത് ആഭരണങ്ങള്‍ സമ്മാനിച്ചതായി കണ്ടെത്തല്‍ ; നവ്യ നായരെ ചോദ്യം ചെയ്ത് ഇഡി"
english_title: "#Finding #SachinSawant #gifted #jewellery #ED #questioned #NavyaNair"
publisher: "moviemax.in"
canonical_url: "https://moviemax.in/news/142620/finding-sachinsawant-gifted-jewellery-ed-questioned-navyanair"
published_at: "2023-08-30T19:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef4e0ccfdac_navya.jpg"
keywords: []
---

# #navyanair |  സച്ചിന്‍ സാവാന്ത് ആഭരണങ്ങള്‍ സമ്മാനിച്ചതായി കണ്ടെത്തല്‍ ; നവ്യ നായരെ ചോദ്യം ചെയ്ത് ഇഡി

> **Lead Summary:** **മുംബൈ**: **[**കള്ളപ്പണം വെളുപ്പിക്കൽ കേസ്. നടി നവ്യ നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന് നടിയുമായി അടുത്ത ബന്ധമാണെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു .

## Article Content

**മുംബൈ**: **[**കള്ളപ്പണം വെളുപ്പിക്കൽ കേസ്. നടി നവ്യ നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന് നടിയുമായി അടുത്ത ബന്ധമാണെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു .

സച്ചിന്‍ സാവാന്ത് നവ്യ നായര്‍ക്ക് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായി കണ്ടെത്തിയെന്ന് ഇഡി. എന്നാല്‍, സുഹൃത്തുകള്‍ മാത്രമാണെന്നും അതിനപ്പുറം അടുപ്പമൊന്നും ഇല്ലെന്നും നടി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഇഡി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പരാമർശിക്കുന്നത്. കേസില്‍ അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/142620/finding-sachinsawant-gifted-jewellery-ed-questioned-navyanair)