തോണിയിൽ പ്രണയാർദ്രരായി സീരിയല്‍ താരങ്ങള്‍ ചിത്രങ്ങള്‍ കാണാം

തോണിയിൽ പ്രണയാർദ്രരായി സീരിയല്‍ താരങ്ങള്‍ ചിത്രങ്ങള്‍ കാണാം
Oct 4, 2021 09:49 PM | By Truevision Admin

 പാടാത്ത പൈങ്കിളി സീരിയല്‍ കുടുംബ പ്രേഷകര്‍ക്ക് ഏറെ ഇഷ്ട്ടമുള്ള പരമ്പരകളില്‍ ഒന്നാണ് . ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അങ്കിത പങ്കുവെച്ച് ചിത്രങ്ങളാണ്. സിരിയലിലെ നായകനായ ദേവയ്ക്കൊപ്പമുള്ള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

തോണിയിൽ പ്രണയാർദ്രരായി ഉള്ള ചിത്രമാണ് അങ്കിത പങ്കുവെച്ചിരിക്കുന്നത്. ചിത്രം പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇനിയിപ്പോൾ എന്ത് ഇട്ടിട്ടെന്താണ് ചേച്ചിക്ക് ദേവച്ചേട്ടനെ നഷ്ടമായി എന്നാണ് പ്രേക്ഷകർ മധുരിമയോട് പറയുന്നത്.

എന്നാൽ അധികം വൈകാതെ കാണാമല്ലോ എന്നാണ് മറ്റു ചില പ്രേക്ഷകർ പറയുന്നത്. ഇഷ്‌കിലെ പറയുവാന്‍ ഇതാദ്യമായ് എന്നു തുടങ്ങുന്ന ഗാനത്തിന് പുതിയ പതിപ്പുനൽകിയപ്പോൾ അതിലും അങ്കിത പ്രത്യക്ഷപ്പെട്ടിരുന്നു. നിറഞ്ഞ കൈയ്യടിയാണ് അങ്കിതയ്ക്ക് പാട്ടിലെ അവതരണത്തിന് ലഭിച്ചത്.

പരമ്പരയിൽ കൺമണിയുടെ വിവാഹം മുടങ്ങിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ പാടാത്ത പൈങ്കിളിയിൽ നടക്കുന്നത്. കൂടാതെ കഴിഞ്ഞ കുറച്ചു നാളുകളായി മധുരിമയെ പരമ്പരയിൽ കാണാൻ ഇല്ലായിരുന്നു. വിവാഹ എപ്പിസോഡിന് ശേഷമാണ് മധുരിമ പരമ്പരയിൽ നിന്ന് അപ്രത്യക്ഷമായത്.

അങ്കിതയെ സിരിയലിൽ കാണാത്തതിന്റെ നിരാശയും പ്രേക്ഷകർ പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് നടിയുടേയും സൂരജിന്റേയും ചിത്രങ്ങൾ പുറത്തു വരുന്നത്. എന്റെ മാനസപുത്രി, പരസ്പരം എന്നീ പരമ്പരകൾ ഒരുക്കിയ സുധീഷ് ശങ്കറാണ് പാടാത്ത പൈങ്കിളി സംവിധാനം ചെയ്യുന്നത്. വൻതാരനിരയാണ് പരമ്പരയിൽ അണിനിരക്കുന്നത്.

ഒര ഇടവേളയ്ക്ക് ശേഷം അർച്ചന സുശീലനു സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദിനേഷ് പണിക്കർ,പ്രേം പ്രകാശ്, അ‍ഞ്ജിത, അംബിക മോഹൻ തുടങ്ങിയവാരണ് മറ്റ് താരങ്ങൾ. ദിനേഷ് പള്ളത്തിന്റേതാണ് കഥ. ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷനു വേണ്ടി മേരിലാന്റ് സ്റ്റുഡിയോ ആണ് സീരിയൽ നിർമിക്കുന്നത്.

Ankita shares pictures that go viral on social media. The actress has shared a picture with Deva, the hero of the serial

Next TV

Related Stories
ബാപ്പയ്ക്ക് എച്ച്ഐവി, മരിച്ചുകിടന്നപ്പോൾ തിരഞ്ഞു നോക്കാതെ സിനിമയ്ക്ക് പോയി; ഉമ്മ മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടു; അൻവറ സുൽത്താന മസ്താനിയായപ്പോൾ!

Sep 16, 2025 04:52 PM

ബാപ്പയ്ക്ക് എച്ച്ഐവി, മരിച്ചുകിടന്നപ്പോൾ തിരഞ്ഞു നോക്കാതെ സിനിമയ്ക്ക് പോയി; ഉമ്മ മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടു; അൻവറ സുൽത്താന മസ്താനിയായപ്പോൾ!

ബാപ്പയ്ക്ക് എച്ച്ഐവി, മരിച്ചുകിടന്നപ്പോൾ തിരഞ്ഞു നോക്കാതെ സിനിമയ്ക്ക് പോയി; ഉമ്മ മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടു; അൻവറ സുൽത്താന...

Read More >>
'പല്ല് തേച്ചുകൊണ്ട് അത് ചെയ്തത്  മോശമായിപ്പോയി , എന്ത് വൃത്തികേടാണ്...'; ഇങ്ങനെയാണോ അടുക്കളയിൽ? വരദയ്ക്ക് വിമർശനം

Sep 16, 2025 03:54 PM

'പല്ല് തേച്ചുകൊണ്ട് അത് ചെയ്തത് മോശമായിപ്പോയി , എന്ത് വൃത്തികേടാണ്...'; ഇങ്ങനെയാണോ അടുക്കളയിൽ? വരദയ്ക്ക് വിമർശനം

'പല്ല് തേച്ചുകൊണ്ട് അത് ചെയ്തത് മോശമായിപ്പോയി , എന്ത് വൃത്തികേടാണ്...'; ഇങ്ങനെയാണോ അടുക്കളയിൽ? വരദയ്ക്ക്...

Read More >>
'ചരക്ക്, ചെറ്റഭക്ഷണം... വായിൽ തോന്നിയതെല്ലാം പറയും, രാജാവ് വേഷം മാറി പ്രജകൾക്കൊപ്പം താമസിക്കുന്നു....'; പല തവണ പറയണമെന്ന് കരുതിയ വിഷയം

Sep 15, 2025 02:58 PM

'ചരക്ക്, ചെറ്റഭക്ഷണം... വായിൽ തോന്നിയതെല്ലാം പറയും, രാജാവ് വേഷം മാറി പ്രജകൾക്കൊപ്പം താമസിക്കുന്നു....'; പല തവണ പറയണമെന്ന് കരുതിയ വിഷയം

'ചരക്ക്, ചെറ്റഭക്ഷണം... വായിൽ തോന്നിയതെല്ലാം പറയും, രാജാവ് വേഷം മാറി പ്രജകൾക്കൊപ്പം താമസിക്കുന്നു....'; പല തവണ പറയണമെന്ന് കരുതിയ...

Read More >>
പടവലം അപ്പൂപ്പന്റെ മരണം, ആ ക്യാരക്ടർ അവസാനിപ്പിച്ചത് നന്നായി, ഉപ്പും മുളകിൽ അദ്ദേഹത്തിന് പകരമാവാൻ ആർക്കും കഴിയില്ല !

Sep 14, 2025 09:09 PM

പടവലം അപ്പൂപ്പന്റെ മരണം, ആ ക്യാരക്ടർ അവസാനിപ്പിച്ചത് നന്നായി, ഉപ്പും മുളകിൽ അദ്ദേഹത്തിന് പകരമാവാൻ ആർക്കും കഴിയില്ല !

പടവലം അപ്പൂപ്പന്റെ മരണം, ആ ക്യാരക്ടർ അവസാനിപ്പിച്ചത് നന്നായി, ഉപ്പും മുളകിൽ അദ്ദേഹത്തിന് പകരമാവാൻ ആർക്കും കഴിയില്ല...

Read More >>
'അക്ബറും ആ മക്കളും എനിക്ക് ഒരുപോലെ, അവർ വീട്ടിലേക്ക് വരുമെന്ന് വിശ്വസിക്കുന്നു'; ലക്ഷ്മി പറഞ്ഞതിൽ വിശദീകരണവുമായി അക്ബറിന്റെ ഉമ്മ

Sep 14, 2025 02:21 PM

'അക്ബറും ആ മക്കളും എനിക്ക് ഒരുപോലെ, അവർ വീട്ടിലേക്ക് വരുമെന്ന് വിശ്വസിക്കുന്നു'; ലക്ഷ്മി പറഞ്ഞതിൽ വിശദീകരണവുമായി അക്ബറിന്റെ ഉമ്മ

'അക്ബറും ആ മക്കളും എനിക്ക് ഒരുപോലെ, അവർ വീട്ടിലേക്ക് വരുമെന്ന് വിശ്വസിക്കുന്നു'; ലക്ഷ്മി പറഞ്ഞതിൽ വിശദീകരണവുമായി അക്ബറിന്റെ ഉമ്മ...

Read More >>
കൊന്നു കളയുമോ...? നിന്റെയൊക്കെ വീട്ടിൽ കയറ്റാൻ കൊള്ളാത്ത ആൾക്കാർ ആരാണ്? 'ലജ്ജ തോന്നുന്നു'; ലക്ഷ്മിയേയും മസ്താനിയേയും നിർത്തിപ്പൊരിച്ച് മോഹൻലാൽ

Sep 14, 2025 12:40 PM

കൊന്നു കളയുമോ...? നിന്റെയൊക്കെ വീട്ടിൽ കയറ്റാൻ കൊള്ളാത്ത ആൾക്കാർ ആരാണ്? 'ലജ്ജ തോന്നുന്നു'; ലക്ഷ്മിയേയും മസ്താനിയേയും നിർത്തിപ്പൊരിച്ച് മോഹൻലാൽ

കൊന്നു കളയുമോ...? നിന്റെയൊക്കെ വീട്ടിൽ കയറ്റാൻ കൊള്ളാത്ത ആൾക്കാർ ആരാണ്? 'ലജ്ജ തോന്നുന്നു'; ലക്ഷ്മിയേയും മസ്താനിയേയും നിർത്തിപ്പൊരിച്ച്...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall