---
title: "മേൽവസ്ത്രമില്ലാതെ താരം,സോഷ്യല്‍ മീഡിയയില്‍ വിമർശനം ശക്തം "
english_title: "The actress, who is undressed, has been heavily criticized on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14197/the-actress-who-is-undressed-has-been-heavily-criticized-on-social-media"
published_at: "2021-12-03T13:50:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a9d3b1f1c08_ilyaanaaaa.jpg"
keywords: []
---

# മേൽവസ്ത്രമില്ലാതെ താരം,സോഷ്യല്‍ മീഡിയയില്‍ വിമർശനം ശക്തം 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഇല്യാന ഡിക്രൂസ്. തെലുങ്ക് സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. പോക്കിരി എന്ന തെലുങ്ക് സിനിമയിലെ നായിക ആയിരുന്നു താരം. മഹേഷ് ബാബു ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. ഇത് ശ്രദ്ധിക്കപ്പെട്ടതോടെ താരം തെന്നിന്ത്യയിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറി.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഇല്യാന ഡിക്രൂസ്. തെലുങ്ക് സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. പോക്കിരി എന്ന തെലുങ്ക് സിനിമയിലെ നായിക ആയിരുന്നു താരം. മഹേഷ് ബാബു ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. ഇത് ശ്രദ്ധിക്കപ്പെട്ടതോടെ താരം തെന്നിന്ത്യയിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറി.

എന്നാൽ മറ്റെല്ലാ താരങ്ങളെയും പോലെതന്നെ ഒരു കാലഘട്ടം കഴിഞ്ഞപ്പോൾ നടി ഫീൽഡ് ഉണ്ടായി. നായികമാർക്ക് പറഞ്ഞിട്ടുള്ള ഇൻഡസ്ട്രി അല്ല തെലുങ്ക്. അതുകൊണ്ടുതന്നെ ഒരു പ്രായം കഴിഞ്ഞപ്പോൾ മികച്ച വേഷങ്ങൾ തെലുങ്കിൽ നിന്നും ലഭിക്കാതെയായി. പിന്നീട് താരം ഹിന്ദിയിൽ മികച്ച വേഷങ്ങൾ ചെയ്തു. ഇതെല്ലാം തന്നെ നിരൂപക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. നിരവധി അവാർഡുകളും ഈ വേഷങ്ങൾ വാരിക്കൂട്ടി. എന്തൊക്കെയായാലും ഇന്നും സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം.

തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം താരം കുറച്ച് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. മാലിദ്വീപിൽ താരം ട്രിപ്പ് പോയപ്പോൾ എടുത്ത ചിത്രങ്ങൾ ആയിരുന്നു ഇത്. അതീവ ഗ്ലാമറസായി ആണ് താരം ഈ ചിത്രങ്ങളിലെല്ലാം തന്നെ പ്രത്യക്ഷപ്പെടുന്നത്.

എന്നാൽ അതിൽ ഒരു ചിത്രം വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു. താരം മേൽവസ്ത്രമില്ലാതെ ആണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്നായിരുന്നു വിമർശനം. മലയാളികളായിരുന്നു വിമർശനങ്ങൾക്ക് എല്ലാം മുന്നിൽ. ഇത് ആർക്ക് ഭാരത സംസ്കാരത്തിന് എതിരാണ് എന്നായിരുന്നു മലയാളികളുടെ കണ്ടുപിടുത്തം. എന്നാൽ സംഭവത്തിൽ ചെറിയ ഒരു ട്വിസ്റ്റ് ഉണ്ട്. നടിയുടെ വസ്ത്രധാരണത്തിൽ അല്ല കുഴപ്പം. നിങ്ങൾക്ക് കണ്ണുകാണാത്തത് ആണ് പ്രശ്നം. നടി സത്യത്തിൽ മേൽ വസ്ത്രം ധരിച്ചിട്ടുണ്ട്. എന്നാൽ അത് ഒരു തൊപ്പി കൊണ്ട് മറച്ചു പിടിച്ചിരിക്കുകയായിരുന്നു. ഇതാണ് കൺഫ്യൂഷൻ ഉണ്ടാക്കിയത്. എന്തായാലും പതിവുപോലെ മലയാളികൾ വീണ്ടും മണ്ടന്മാർ ആയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/14197/the-actress-who-is-undressed-has-been-heavily-criticized-on-social-media)