'ഹരികൃഷ്ണന്‍സ്' v/s 'സമ്മര്‍ ഇന്‍ ബത്ലേഹം' കഥകളിലെ ട്വിസ്റ്റ്‌ ഇങ്ങനെ

'ഹരികൃഷ്ണന്‍സ്'  v/s  'സമ്മര്‍ ഇന്‍ ബത്ലേഹം' കഥകളിലെ ട്വിസ്റ്റ്‌ ഇങ്ങനെ
Oct 4, 2021 09:49 PM | By Truevision Admin

1998 ൽ ഓണ റിലീസായി എത്തിയ ചിത്രമായിരുന്നു സമ്മര്‍ ഇന്‍ ബത്ലേഹമും ഹരികൃഷ്ണൻസും. 1989 സെപ്റ്റംബർ 4 ന് ആയിരുന്നു സുരേഷ് ഗോപി, ജയറാം മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തിയ ചിത്രമായ സമ്മർ ഇൻ ബത്‌ലഹേം തിയേറ്ററുകളിൽ എത്തിയത്.

അതേ വർഷം തന്നെ ദിവസങ്ങളുടെ വ്യത്യസത്തിൽ മോഹൻലാലും മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തി ഹരികൃഷ്ണൻസും തിയേറ്ററുകളിൽ എത്തുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു രണ്ട് ചിത്രങ്ങളിൽ എത്തിയതെങ്കിലും ഇവ രണ്ടു തിയേറ്ററുകളിൽ വലിയ വിജയം നേടിയിരുന്നു.അന്ന് സിനിമ കോളങ്ങളിൽ വലിയ ചർച്ച വിഷയമായിരുന്നു ഈ രണ്ട് ചിത്രങ്ങളും.


മലയാള സിനിമയില്‍ സംവിധാന രംഗത്ത് ഒന്നിച്ചെത്തിയ ഫാസിലും, സിബി മലയിലും നേര്‍ക്ക് നേരെ എത്തുമ്പോള്‍ ആര്‍ക്കൊപ്പം ബോക്സ് ഓഫീസ് വിജയം കൂടെ ചേരും എന്ന സംശയത്തിലായിരുന്നു അന്നത്തെ പ്രേക്ഷകരും.

താരരാജക്കന്മാർ പ്രധാന വേഷത്തിലെത്തുന്ന ഫാസിൽ ചിത്രത്തിനോടൊപ്പം സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച 'സമ്മര്‍ ഇന്‍ ബത്ലേഹം തിയേറ്ററുകളിൽ എത്തുന്നത് വലിയ അപകടകരമാണെന്ന് അന്ന് പലരും മുന്നറിയിപ്പ് നൽകിയിരുന്നു.


എന്നാൽ അതൊക്കെ അവഗണിച്ചായിരുന്നു സിബി മലയിലും കൂട്ടരും അതേ ദിവസം തന്നെ 'സമ്മര്‍ ഇന്‍ ബത്ലേഹം' എന്ന സിനിമയുടെ റിലീസ് പ്രഖാപിക്കുകയായിരുന്നു.എന്നാൽ പ്രതീക്ഷയ്ക്ക് പ്രവചനത്തിനും വിപരീതമായിട്ടായിരുന്നു അന്ന് തിയേറ്ററുകളിൽ സംഭവിച്ചത്.

'ഹരികൃഷ്ണന്‍സ്' മലയാള സിനിമയിലെ മഹാ വിജയമായപ്പോള്‍ 'സമ്മര്‍ ഇന്‍ ബത്ലേഹം' എന്ന സിനിമയ്ക്കും ബോക്സ് ഓഫീസില്‍ തിരിച്ചടി നേരിട്ടില്ല. സിബി മലയില്‍-രഞ്ജിത്ത് കൂട്ടുകെട്ടിലെ ഈ സൂപ്പര്‍ താര ചിത്രത്തിനും മികച്ച ഇനിഷ്യല്‍ കളക്ഷന്‍ നേടിയെടുക്കാന്‍ സാധിച്ചിരുന്നു.


സിനിമയുടെ അവസാനം അപ്രതീക്ഷതമായി എത്തിയ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പ്രസന്‍സും 'സമ്മര്‍ ഇന്‍ ബത്ലേഹം' എന്ന സിനിമയുടെ സാമ്പത്തിക വിജയത്തില്‍ നിര്‍ണായകമായി.മോഹൻലാൽ മമ്മൂട്ടിക്കൊപ്പം ജൂഹി ചാവ്‌ല, കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രത്തി എത്തിയിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. 

പ്രണവം ആർട്സിന്റെ ബാനറിൽ സുചിത്ര മോഹൻലാലാണ് ഹരികൃഷ്ണൻസ് നിർമ്മിച്ചത്. ഫാസിൽ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരിക്കിയത്. ഹരികൃഷ്ണൻസിലും സമ്മർ ഇൻ ബത്‌ലഹേമിലും മോഹൻലാൽ ഉണ്ടായിരുന്നു. ബത്‌ലഹേമിലെ അതിഥി വേഷം ഏറ ശ്രദ്ധിക്കപ്പെട്ടിരുന്നു. വേണുനാഗവള്ളിയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് രഞ്ജിത്ത് ആണ്. സമ്മർ ഇൻ ബത്‌ലഹേമിന് ശേഷം സിബി മലയിൽ രഞ്ജിത്ത് ടീം വീണ്ടും ഒന്നിക്കുന്നുണ്ട്.

Summer in Bethlehem and Harikrishnan was released in 1998 as Ona. Suresh Gopi and Jayaram Manju Warrier starrer Summer in Bethlehem hit theaters on September 4, 1989

Next TV

Related Stories
മരിക്കുന്നതിന് മുമ്പ് അവൻ  അയച്ച മെസേജ്, മറുപടി കൊടുത്തില്ല, ദയയില്ലെന്ന് വിമർശനം; ഞാൻ കരയണോ എന്ന് അനുപമ

Sep 17, 2025 11:48 AM

മരിക്കുന്നതിന് മുമ്പ് അവൻ അയച്ച മെസേജ്, മറുപടി കൊടുത്തില്ല, ദയയില്ലെന്ന് വിമർശനം; ഞാൻ കരയണോ എന്ന് അനുപമ

മരിക്കുന്നതിന് മുമ്പ് അവൻ അയച്ച മെസേജ്, മറുപടി കൊടുത്തില്ല, ദയയില്ലെന്ന് വിമർശനം; ഞാൻ കരയണോ എന്ന്...

Read More >>
ബലാത്സംഗ കേസ്: നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി

Sep 16, 2025 06:29 PM

ബലാത്സംഗ കേസ്: നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി

നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി...

Read More >>
വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ ചർച്ച

Sep 16, 2025 05:26 PM

വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ ചർച്ച

വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ...

Read More >>
സ്ത്രീകളോട് സംസാരിക്കുമ്പോൾ വിറയ്ക്കുമോ? നീയും മോഹൻലാലും ഉള്ളപ്പോൾ ....; മമ്മൂട്ടി മുകേഷിന് നൽകിയ മറുപടി ഇതാണ്...

Sep 16, 2025 12:28 PM

സ്ത്രീകളോട് സംസാരിക്കുമ്പോൾ വിറയ്ക്കുമോ? നീയും മോഹൻലാലും ഉള്ളപ്പോൾ ....; മമ്മൂട്ടി മുകേഷിന് നൽകിയ മറുപടി ഇതാണ്...

സ്ത്രീകളോട് സംസാരിക്കുമ്പോൾ വിറയ്ക്കുമോ? നീയും മോഹൻലാലും ഉള്ളപ്പോൾ ....; മമ്മൂട്ടി മുകേഷിന് നൽകിയ മറുപടി...

Read More >>
'ദിലീപ് നല്ല പാര വച്ചു, കൂട്ടിന് രാധികയും, ങ്ങളുടെ ആ വയർ കണ്ടിട്ട്... '; സുരേഷ് ഗോപിയുടെ പരാതിക്ക് താരത്തിന്റെ മറുപടി...!

Sep 16, 2025 11:56 AM

'ദിലീപ് നല്ല പാര വച്ചു, കൂട്ടിന് രാധികയും, ങ്ങളുടെ ആ വയർ കണ്ടിട്ട്... '; സുരേഷ് ഗോപിയുടെ പരാതിക്ക് താരത്തിന്റെ മറുപടി...!

'ദിലീപ് നല്ല പാര വച്ചു, കൂട്ടിന് രാധികയും, ങ്ങളുടെ ആ വയർ കണ്ടിട്ട്... '; സുരേഷ് ഗോപിയുടെ പരാതിക്ക് താരത്തിന്റെ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall