logo

പൊട്ടിക്കരഞ്ഞ് ദിയ ;ആശ്വസിപ്പിച്ച് ഇഷാനിയും അഹാനയും;വീഡിയോ കാണാം ...

Published at Jun 4, 2021 01:41 PM പൊട്ടിക്കരഞ്ഞ് ദിയ ;ആശ്വസിപ്പിച്ച്  ഇഷാനിയും അഹാനയും;വീഡിയോ കാണാം ...

മലയാളികള്‍ക്ക് ഏറെ പരിചിതമായ മുഖമാണ് നടന്‍ കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും. 4 പെണ്‍മക്കളും സോഷ്യല്‍ മീഡിയയില്‍ വളരെ ആക്റ്റീവ് ആണ് .എന്നാല്‍ ഇപ്പോഴിതാ കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനിടെ പൊട്ടിക്കരയുന്ന ദിയ കൃഷ്ണയുടെ വിഡിയോ ആണ് പ്രേക്ഷകരുടെ ഇടയില്‍ വൈറൽ. സൂചിപ്പേടി കാരണം ടെൻഷൻ അടിച്ചിരിക്കുന്ന ദിയയെ വിഡിയോയിൽ കാണാം.ദിയയ്ക്കൊപ്പം സഹോദരിമാരും അമ്മ സിന്ധുവും ഉണ്ടായിരുന്നു.

https://youtu.be/WLzwMJD5_ek

വാക്സിന്റെ ആദ്യ ഡോസ് ആണ് ദിയയും സഹോദരിമാരും സ്വീകരിച്ചത്. പേടിച്ചിരിക്കുന്ന ദിയയെ ഇഷാനിയും അഹാനയും ആശ്വസിപ്പിക്കുന്നുണ്ട്.ദിയയ്‌ക്കു ശേഷം ഇഷാനിയാണ് വാക്സിൻ സ്വീകരിച്ചത്. ഒരുപേടിയും കൂടാതെ വാക്സിൻ എടുക്കുന്ന വിഡിയോ ഇഷാനിയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.


Ishani and Ahana comfort Diya; Watch the video ...

Related Stories
'സൗന്ദര്യം കണ്ണുകളെ കീഴടക്കും, വ്യക്തിത്വം ഹൃദയത്തെ കവരും'; പ്രിയാ മണി

Jul 29, 2021 10:28 AM

'സൗന്ദര്യം കണ്ണുകളെ കീഴടക്കും, വ്യക്തിത്വം ഹൃദയത്തെ കവരും'; പ്രിയാ മണി

ഫാമിലി മാന്‍ വെബ്‌സീരീസ് രണ്ടാം ഭാ​ഗത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ്...

Read More >>
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ചേർന്നുള്ള വീഡിയോ ശ്രദ്ധനേടുന്നു

Jul 28, 2021 10:21 AM

വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ചേർന്നുള്ള വീഡിയോ ശ്രദ്ധനേടുന്നു

നാൽപതുവർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഹൃദയത്തിന്റെ പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ്...

Read More >>
Trending Stories