ബ്രായില്ലാത്ത ഫോട്ടോ ഷൂട്ട്, സോഷ്യൽ മീഡിയയിൽ തരംഗമായി താരത്തിന്റെ വീഡിയോ

ബ്രായില്ലാത്ത ഫോട്ടോ ഷൂട്ട്, സോഷ്യൽ മീഡിയയിൽ തരംഗമായി  താരത്തിന്റെ വീഡിയോ
2021-12-02T13:04:00 | By Susmitha Surendran

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് രാജ്പൂത് പയൽ. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് കഴിഞ്ഞു.

സിനിമയിലാണെങ്കിലും ഫോട്ടോഷൂട്ടിൽ ആണെങ്കിലും ഹോട്ട് ആൻഡ് ബോൾഡ് വെശത്തിൽ പ്രത്യക്ഷപ്പെടാൻ ഒട്ടും മടികാണിക്കാത്ത നടിയെന്ന നിലയിൽ രാജ്പൂത്ത് പയാൽ അറിയപ്പെടുന്നു.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോ കണ്ട് അത്ഭുതപെട്ടിരിക്കുകയാണ് ആരാധകലോകം.

താരം അവസാനമായി ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മഞ്ഞ ഡ്രസ്സ്ൽ അകത്തു ബ്രാ ധരിക്കാതെ ആണ് താരം ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. കുട്ടി ഉടുപ്പിൽ കിടിലൻ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട ഗ്ലാമർ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമാണ്.

RX100 എന്ന കിടിലൻ ലവ് സ്റ്റോറി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. സിനിമയിൽ താരത്തിന് അവസരങ്ങൾ താരതമ്യേന കുറവാണെങ്കിലും മോഡലിംഗ് രംഗത്ത് താരം ജ്വലിച്ചു നിൽക്കുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം ഈ അടുത്ത് പങ്കെടുത്തതായി നമുക്ക് കാണാൻ സാധിക്കും.


തെലുങ്ക് പഞ്ചാബി ഹിന്ദി കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് പയാൽ. 2017 ൽ പുറത്തിറങ്ങിയ ചന മരിയ എന്ന പഞ്ചാബി സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടതേങ്കിലും പ്രേക്ഷകർക്കിടയിൽ താരം അറിയപ്പെടാൻ തുടങ്ങിയത് RX100 എന്ന തെലുങ്ക് സിനിമയിലൂടെയാണ്.

2018 ൽ വീരെ കി വെഡിങ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് പിന്നീട് സാധിച്ചു. ഒരുപാട് ടെലിവിഷൻ സീരിയലുകളിലും റിയാലിറ്റി ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ അഭിനയജീവിതത്തിൽ മറ്റു പല അവാർഡുകളും താരത്തെ തേടി എത്തുകയും ചെയ്തിട്ടുണ്ട്.

Content Highlight: Braless photo shoot, video of the star making waves on social media

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup