logo

ഈ ഓണസദ്യക്ക് രുചി കൂടും പായസത്തിന് മധുരവും

Published at Aug 30, 2020 04:44 PM ഈ ഓണസദ്യക്ക് രുചി കൂടും പായസത്തിന് മധുരവും

 സംവിധായകൻ ജീത്തു ജോസഫിന് ഈ കൊല്ലത്തെ ഓണം കുറച്ചു സ്പെഷ്യൽ ആയിരിക്കും .

മതാപിതാക്കളോട് മക്കൾക്കുള്ള കരുതലോണം ആണ് ഉത്രാട ദിനത്തിൽ അദ്ദേഹം ഫേസ്ബുക്കിലൂടെ കുറിച്ചത് .


മൊബൈലിൽ ഓർഡർ ചെയ്താൽ വീട്ടിലെത്തുന്ന സദ്യയെക്കാൾ മക്കൾ ഉണ്ടാക്കി തരുന്ന ഓലനും കാളനുമൊക്കെ കഴിക്കുന്നത്തിന്റെയും അവരക്കൊപ്പം ഓണം ആഘോഷിക്കുന്നതിന്റെയും തിരക്കിൽ ആണ് അദ്ദേഹം .


അദ്ദേഹത്തിന്റെ പോസ്റ്റ് :ഞങ്ങൾ മാതാപിതാക്കളോട് മക്കൾക്കുള്ള കരുതലിൻ്റെ ഓണം.( ഓൺലൈൻ ക്ലാസ്സുള്ളത് കൊണ്ട് ഞങ്ങളുടെ ഓണാഘോഷം ഇന്നായിരുന്നു.) മക്കളും അവരുടെ കസിൻസും (എൻ്റെ ചേട്ടന്മാരുടെ മക്കൾ) ചേർന്നാണ് ഇപ്രാവശ്യത്തെ സദ്യ ഒരുക്കിയത്.


അതു കൊണ്ടു തന്നെ ഓണ സദ്യക്ക് രുചി കൂടും. പായസത്തിന് മധുരവും. മൊബൈലിൽ ഓർഡർ ചെയ്താൽ ഇലയടക്കം വീട്ടിൽ കൊണ്ടു വരുന്ന കാലത്ത് പിള്ളേർ കാളനും ഓലനുമൊക്കെ ഉണ്ടാക്കാൻ തീരുമാനിച്ചതിൽ സന്തോഷം.

എല്ലാവർക്കും ഞങ്ങളുടെ ഓണാശംസകൾ. ഓണം വീട്ടിൽ തന്നെ ആഘോഷിക്കുക. ഈ ഓണം കരുതലോണം.

This Onam meal tastes better and the stew is sweeter

Related Stories
സ്നേഹ റെഡ്ഡിക്ക് സ്നേഹത്തില്‍ പൊതിഞ്ഞ പിറന്നാൾ ആശംസകൾ നേർന്ന് അല്ലു അർജുൻ

Sep 29, 2020 03:38 PM

സ്നേഹ റെഡ്ഡിക്ക് സ്നേഹത്തില്‍ പൊതിഞ്ഞ പിറന്നാൾ ആശംസകൾ നേർന്ന് അല്ലു അർജുൻ

അല വൈകുന്തപുരംലോ എന്ന ചിത്രമാണ് അല്ലു അര്‍ജുന്റെ തിയറ്ററുകളിലേക്ക് എത്തിയ അവസാന ചിത്രം...

Read More >>

Sep 28, 2020 05:38 PM

"ഹരാമി " ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ക്രൂരനായ ക്രിമിനലായാണ് ഇമ്രാൻ ഹാഷ്‍മി ചിത്രത്തില്‍ വേഷമിടുന്നത്...

Read More >>
Trending Stories