---
title: "#Gajarajareels  |  കരിവീരൻ ചിറക്കൽ കാളിദാസൻ കേന്ദ്രകഥാപാത്രമാകുന്ന 'ഗജരാജ റീൽസ്' സംഗീത ആൽബം റിലീസ് ഓണത്തിന് "
english_title: "#Kariveeran #ChirakalKalidasan #starrer #GajarajaReels #musicalbum #release  #Onam"
publisher: "moviemax.in"
canonical_url: "https://moviemax.in/news/139761/kariveeran-chirakalkalidasan-starrer-gajarajareels-musicalbum-release-onam"
published_at: "2023-08-17T20:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de34728c1df_gajarajareels.jpg"
keywords: []
---

# #Gajarajareels  |  കരിവീരൻ ചിറക്കൽ കാളിദാസൻ കേന്ദ്രകഥാപാത്രമാകുന്ന 'ഗജരാജ റീൽസ്' സംഗീത ആൽബം റിലീസ് ഓണത്തിന് 

> **Lead Summary:** ചിറക്കൽ കാളിദാസൻ എന്ന കരിവീരനെ കേന്ദ്രകഥാപാത്രമാക്കി ബൈജു രാജ് ചേകവർ സംവിധാനം ചെയ്യുന്ന 'ഗജരാജ റീൽസ്' എന്ന സംഗീത ആൽബം ഓണത്തിന് എം സി ഓഡിയോസ് & വീഡിയോസ് പ്രേക്ഷകരിലെത്തിക്കുകയാണ് .

## Article Content

ചിറക്കൽ കാളിദാസൻ എന്ന കരിവീരനെ കേന്ദ്രകഥാപാത്രമാക്കി ബൈജു രാജ് ചേകവർ സംവിധാനം ചെയ്യുന്ന 'ഗജരാജ റീൽസ്' എന്ന സംഗീത ആൽബം ഓണത്തിന് എം സി ഓഡിയോസ് & വീഡിയോസ് പ്രേക്ഷകരിലെത്തിക്കുകയാണ് .

എസ് കെ പ്രൊഡക്ഷൻസ്‌ നിർമ്മിക്കുന്ന ഗജരാജ റീൽസിന് പ്രശസ്‌ത സംഗീത സംവിധായകൻ കെ. എ . ലത്തീഫ് ഈണമിടുന്നു . സന്തോഷ് വർമ്മ വരികളെഴുതിയ ഈ ഉത്സവഗാനം ആലപിച്ചിരിക്കുന്നത് ബിജു നാരായണനും സംഘവുമാണ് .

സഫീർഖാൻ , വർഷ പ്രസാദ് , ആലീസ് , സ്നേഹ , ഐശ്വര്യ , ആര്യ , എ കെ റംഷാദ് മൊകേരി തുടങ്ങിയവർ വേഷമിടുന്നു. തൃശൂർ , ചെറുതുരുത്തി , കീഴിൽ , ചിറക്കൽ ഭഗവതി ക്ഷേത്രം , പതിയാർകുളങ്ങര ഭഗവതി ക്ഷേത്രം തുടങ്ങിയ ലൊക്കേഷനുകളിൽ രണ്ടു ദിവസം കൊണ്ടാണ് ആൽബം ചിത്രീകരിച്ചത് .

ഛായാഗ്രഹണം : രാഗേഷ് നാരായണൻ, എഡിറ്റർ മഹേഷ് ഭുവനേന്ദ് , കലാസംവിധായകൻ സുരേഷ്ബാബു നന്ദന, കളറിസ്റ്റ് : ലിജു പ്രഭാകർ, ബി ജി എം : ഷെയ്ക്ക് ഇലാഹി , സൗണ്ട് ഡിസൈൻ : രംഗനാഥ് രവി, സോങ്ങ് റിക്കോർഡിങ്ങ് & മിക്സ് : ഷിയാസ് മനോളിൽ.

കൊറിയോഗ്രാഫി : ജയദാസ് സൂര്യ , ടൈറ്റിൽ ഡിസൈൻ : സുമിൽ ശ്രീധരൻ. കാളിദാസൻ ടീം : ചിറക്കൽ മധു ( ഓണർ ) , വിനോദ് എ കെ തൃക്കാരിയൂർ, വിഷ്ണു പറവൂർ, നിതിൻ ഗുരുവായൂർ, ഗിരീഷ് ശ്രീകൃഷ്ണപുരം. അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് : സെനിത്ത് കൈവേലി, പ്രവീൺ പരമേശ്വർ.

ക്രിയേറ്റീവ് കോൺട്രിബ്യുട്ടേഴ്സ് : ഹേമ എസ്. ചന്ദ്രേദത്ത്, ഡോ. സുനിൽകുമാരദാസ് , 2 nd യൂണിറ്റ് ക്യാമറമാൻ: രാജേഷ് അഞ്ജുമൂർത്തി വസ്ത്രാലങ്കാരം: രഘുനാഥ് മനയിൽ, മേക്കപ്പ്‌ : ശാരദ പാലത്ത്, അസോസിയേറ്റ് ക്യാമറാമാൻ : വിഷ്ണു എസ് പൈ, ലാൽ ശങ്കർ ഗോപി.

സ്റ്റീൽസ് : സനോജ് ബി എസ്‌ , മേയ്ക്കിങ്ങ് വീഡിയോ : അശ്വിൻ ചൈത്രം , ഡബ്ബിങ്ങ് ആർട്ടിസ്റ്റ് : , അഖിൽ പ്രഭാകർ , അന്ന , അമ്മുക്കുട്ടി , ഡബ്ബിങ്ങ് കോർഡിനേറ്റർ : നിഖില പി. സോമൻ , റിക്കോർഡിങ്ങ് : നിഹിൽ , സംവിധാന സഹായികൾ : എ. കെ. റംഷാദ് മൊകേരി.

കലാസംവിധാന സഹായികൾ : ബിജു കല്ലുംപുറം , ദിൽജിത്ത് കുട്ടൻ , ആദിശേഷൻ, നിതിൻ , ഡ്രോൺ : ക്രിലോഷ് , ഡി ഐ ടി : കെ ആർ റെജിൻ , പ്രൊഡക്ഷൻ കൺട്രോളർ: മെഹമൂദ് കാലിക്കറ്റ് , ലൊക്കേഷൻ മാനേജേഴ്സ് : വേലപ്പൻ ഒറ്റപ്പാലം , പ്രസാദ് ഷൊർണ്ണൂർ , ജൂനിയർ ആർട്ടിസ്റ്റ് കോർഡിനേഷൻ : പ്രീത ഒറ്റപ്പാലം , പോസ്റ്റർ ഡിസൈൻ : സെവൻത്ത് ഡോർ കൊച്ചി.

### Related Links & Sources
- [Original Story Source](https://moviemax.in/news/139761/kariveeran-chirakalkalidasan-starrer-gajarajareels-musicalbum-release-onam)