---
title: "താരത്തിന്റെ  കിടിലം ചിത്രങ്ങള്‍ വൈറലാകുന്നു "
english_title: "T Yasha Bhattacharya Pictures goes viral "
publisher: "moviemax.in"
canonical_url: "https://moviemax.in/news/13953/t-yasha-bhattacharya-pictures-goes-viral"
published_at: "2021-12-02T09:35:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a847a333a0a_viral.jpg"
keywords: []
---

# താരത്തിന്റെ  കിടിലം ചിത്രങ്ങള്‍ വൈറലാകുന്നു 

> **Lead Summary:** സൈബർ ഇടങ്ങളിൽ ലക്ഷകണ്ണക്കിന് ആരാധകരെ സ്വന്തമാക്കി താരമായി മാറുകയാണ് ടി യാഷാ ഭട്ടാചാര്യ.മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിക്കുകയാണ് താരം . തെന്നിന്ത്യൻ താര സുന്ദരിയായ ടി യാഷാ ഭട്ടാചാര്യക്ക് ലോക മെ മ്പാടും ആരാധകരുണ്ട്. 

## Article Content

സൈബർ ഇടങ്ങളിൽ ലക്ഷകണ്ണക്കിന് ആരാധകരെ സ്വന്തമാക്കി താരമായി മാറുകയാണ് ടി യാഷാ ഭട്ടാചാര്യ.മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിക്കുകയാണ് താരം . തെന്നിന്ത്യൻ താര സുന്ദരിയായ ടി യാഷാ ഭട്ടാചാര്യക്ക് ലോക മെ മ്പാടും ആരാധകരുണ്ട്. 

ഇതിനാടോകം തന്നെ നിരവധി പരസ്യ ചിത്രങ്ങളി ലും താരം വേഷമിട്ടികഴിഞ്ഞു. ടിക്ക് ടോക്കിലും ലക്ഷ കണക്കിന് പ്രേക്ഷകരെ സ്വന്തമാക്കിയ ടി യാഷാ ഭട്ടാചാര്യ പങ്കുവെക്കുന്ന ഷോർട്ട് വിഡിയോസിനും വളരെ വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട്.

നിമിഷ നേരം കൊണ്ടാണ് വിഡിയോസും ഫോട്ടോസും  വൈറലായി മാറുന്നത് ഗ്ലാമർ കാണിക്കാൻ യാതൊരു മടിയും കാണിക്കാത്ത താരമാണ്. ടി യാഷാ ഭട്ടാചാര്യ.

ഗ്ലാമർ ഏതറ്റം വരെയും താരം കാണിക്കാൻ തയ്യാറാണ്.  കേരളത്തിലും ഒട്ടനവധി ആരാധകരുള്ള സോഷ്യൽ മീഡിയ അടക്കി വാഴുന്ന മിന്നും താരമാണ് ടി യാഷാ ഭട്ടാചാര്യ.

തന്റെ ചിത്രങ്ങൾ നേരെ വലിയ രീതിയിൽ സൈബർ ആക്രമണങ്ങൾ ഉണ്ടായി എങ്കിലും അതിനെയെല്ലാം കൂളായി തൻ്റെടത്തോടെ നേരിട്ട താരമാണ് ടി യാഷാ ഭട്ടാചാര്യ. എന്തായാലും താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് .

### Related Links & Sources
- [Original Story Source](https://moviemax.in/news/13953/t-yasha-bhattacharya-pictures-goes-viral)