---
title: "#siddique | 'ഏറ്റവും മികച്ച സംവിധായകരില്‍ ഒരാള്‍… അതിലുപരി ഒരു യഥാര്‍ത്ഥ മനുഷ്യൻ' -കുഞ്ചാക്കോ ബോബൻ"
english_title: "#siddique #One #greatest #directors #ever... #real #humanbeing' - #KunchakoBoban"
publisher: "moviemax.in"
canonical_url: "https://moviemax.in/news/137545/siddique-one-greatest-directors-ever-real-humanbeing-kunchakoboban"
published_at: "2023-08-08T22:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d27b75e432d_SIDDIQUE.jpg"
keywords: []
---

# #siddique | 'ഏറ്റവും മികച്ച സംവിധായകരില്‍ ഒരാള്‍… അതിലുപരി ഒരു യഥാര്‍ത്ഥ മനുഷ്യൻ' -കുഞ്ചാക്കോ ബോബൻ

> **Lead Summary:** ** മ**ലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സിദ്ദിഖിന്റെ വേര്‍പാടില്‍ പ്രതികരിച്ച്‌ നടൻ കുഞ്ചാക്കോ ബോബൻ.

## Article Content

** മ**ലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സിദ്ദിഖിന്റെ വേര്‍പാടില്‍ പ്രതികരിച്ച്‌ നടൻ കുഞ്ചാക്കോ ബോബൻ.

ഏറ്റവും മികച്ച സംവിധായകരില്‍ ഒരാള്‍… അതിലുപരി ഒരു യഥാര്‍ത്ഥ മനുഷ്യനെയും നമുക്ക് നഷ്ടമായിരിക്കുന്നു, എന്റെ കുടുംബത്തിന് അദ്ദേഹം നല്‍കിയ സ്‌നേഹവും ആദരവും എക്കാലവും നിലനില്‍ക്കും. അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. കുഞ്ചാക്കോ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/137545/siddique-one-greatest-directors-ever-real-humanbeing-kunchakoboban)