"എന്തോ വലിയ മൂത്ത സാധനം വലിച്ചുകേറ്റിയിട്ടുണ്ടാകും " മോശം കമന്റ്‌ ഇട്ട വ്യക്തിക്ക് കിടിലന്‍ മറുപടിയുമായി വിവേക്

Oct 4, 2021 09:49 PM | By Truevision Admin

സീരിയല്‍ പ്രേമികള്‍ പരസ്‍പരത്തില സൂരജിനെ മറക്കാനാവില്ല .പരസ്‍പരം പരമ്പര കഴിഞ്ഞിട്ട് കുറച്ചേറെ കാലമായെങ്കിലും അതിലെ അഭിനേതാക്കള്‍ അത് കണ്ടവരുടെ മനസില്‍ ഇപ്പോഴുമുണ്ടാവും. വിവേക് ഗോപനായിരുന്നു പരസ്‍പരത്തിലെ സൂരജിനെ അവതരിപ്പിച്ചത്. ലോക്ക് ഡൗണില്‍ ജിം പൂട്ടിയതിനാല്‍ വീട്ടിലെ ഗ്യസ്‌കുറ്റികൊണ്ട് വ്യായാമം ചെയ്യുന്ന വിവേകിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. പരസ്‍പരത്തിന് ശേഷം വിവേക് ഗോപനിപ്പോള്‍ കാര്‍ത്തികദീപം എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.

ഇപ്പോളിതാ സൈബര്‍ ദുരനുഭവം പങ്കുവച്ചിരിക്കുകയാണ് താരം . ഫോട്ടോകള്‍ക്കെല്ലാം മോശം കമന്റിട്ട ജിയോ യോനസ് എന്നയാളുടെ കമന്‌റടക്കമാണ് വിവേക് ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി പോസ്റ്റ് ചെയ്‍തിരിക്കുന്നത്. 'നിര്‍ത്തിപ്പോടേ.. അവന്റെ ഒരു പട്ടി ഷോ, നിന്റെ വീട്ടിലെ പെണ്ണുങ്ങള്‍ക്കൊക്കെ സുഖമല്ലെ' തുടങ്ങിയ വളരെ മോശം കമന്റുകളാണ് വിവേകിന് നേരിടേണ്ടി വന്നിട്ടുള്ളത്. ഒട്ടനവധി ആരാധകരുള്ള വിവേക് ഗോപന്റെ ചില പോസ്റ്റുകള്‍ക്കെല്ലാം മുന്നേയും ഇത്തരത്തിലെ മോശം അനുഭവം ഉണ്ടായിട്ടുണ്ട്.'എന്തോ വലിയ മൂത്ത സാധനം വലിച്ചുകേറ്റിയിട്ടുണ്ടാകും, ഇതിനൊക്കെ എന്താണ് മറുപടി കൊടുക്കുക' എന്നാണ് ഇന്‍സ്റ്റാ സ്റ്റോറിയില്‍ത്തന്നെ താരം ചോദിക്കുന്നത്.

Content Highlight: Video of Vivek exercising with a gas hook at home has been making waves on social media since the gym was locked down

Next TV

Related Stories
'അവൾ വിജയിച്ചു കാണണം, സൈബർ അറ്റാക്കുകളിൽ ഞങ്ങൾ ഒന്നിച്ചുനിന്നു'; ബിൻസിയെക്കുറിച്ച് സംസാരിച്ച് വേദിയിൽ പൊട്ടിക്കരഞ്ഞ് ശൈത്യ

May 25, 2026 05:39 PM

'അവൾ വിജയിച്ചു കാണണം, സൈബർ അറ്റാക്കുകളിൽ ഞങ്ങൾ ഒന്നിച്ചുനിന്നു'; ബിൻസിയെക്കുറിച്ച് സംസാരിച്ച് വേദിയിൽ പൊട്ടിക്കരഞ്ഞ് ശൈത്യ

'അവൾ വിജയിച്ചു കാണണം, സൈബർ അറ്റാക്കുകളിൽ ഞങ്ങൾ ഒന്നിച്ചുനിന്നു'; ബിൻസിയെക്കുറിച്ച് സംസാരിച്ച് വേദിയിൽ പൊട്ടിക്കരഞ്ഞ്...

Read More >>
പൊക്കിയില്ലേ....?  മനുഷ്യക്കടത്ത് സംഘവുമായി ശ്രുതി തമ്പിക്ക്  ബന്ധം; സൈബർ ആക്രമണങ്ങൾക്കെതിരെ വ്ലോഗർ

May 25, 2026 11:00 AM

പൊക്കിയില്ലേ....? മനുഷ്യക്കടത്ത് സംഘവുമായി ശ്രുതി തമ്പിക്ക് ബന്ധം; സൈബർ ആക്രമണങ്ങൾക്കെതിരെ വ്ലോഗർ

മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത്‌, വിവാദങ്ങൾക്ക് പിന്നാലെ തുറന്ന് പറഞ്ഞ് ശ്രുതി...

Read More >>
രേണു സുധിക്ക് ബ്രെസ്റ്റ് കാൻസർ? ദൈവത്തോട് അടുക്കുന്നുവെന്ന് സൂചന... ശത്രുക്കൾക്ക് പോലും ഈ അസുഖം വരരുതെന്ന് താരം

May 24, 2026 07:47 AM

രേണു സുധിക്ക് ബ്രെസ്റ്റ് കാൻസർ? ദൈവത്തോട് അടുക്കുന്നുവെന്ന് സൂചന... ശത്രുക്കൾക്ക് പോലും ഈ അസുഖം വരരുതെന്ന് താരം

രേണു സുധിക്ക് ബ്രെസ്റ്റ് കാൻസർ? ശത്രുക്കൾക്ക് പോലും ഈ അസുഖം വരരുതെന്ന് താരം...

Read More >>
'ഞങ്ങൾ ഇപ്പോൾ സന്തോഷത്തോടെ ഇരിക്കാൻ കാരണം വി.ഡി. സതീശൻ സാറാണ്; പിണറായി വിജയൻ സാറിന്റെയടുത്ത് നിന്ന് നീതി കിട്ടിയില്ല': മനസ്സ് തുറന്ന് ശൈത്യയുടെ അമ്മ

May 23, 2026 04:47 PM

'ഞങ്ങൾ ഇപ്പോൾ സന്തോഷത്തോടെ ഇരിക്കാൻ കാരണം വി.ഡി. സതീശൻ സാറാണ്; പിണറായി വിജയൻ സാറിന്റെയടുത്ത് നിന്ന് നീതി കിട്ടിയില്ല': മനസ്സ് തുറന്ന് ശൈത്യയുടെ അമ്മ

'ഞങ്ങൾ ഇപ്പോൾ സന്തോഷത്തോടെ ഇരിക്കാൻ കാരണം വി.ഡി. സതീശൻ സാറാണ്; പിണറായി വിജയൻ സാറിന്റെയടുത്ത് നിന്ന് നീതി കിട്ടിയില്ല': മനസ്സ് തുറന്ന് ശൈത്യയുടെ...

Read More >>
Top Stories

News Roundup

GCC News