---
title: "#sureshgopi | 'താങ്കളുടെ മിത്ത് എന്റെ സത്യം'; മിത്ത് വിവാദത്തിൽ സുരേഷ്‌ ഗോപി"
english_title: "#Actor #BJPleader #SureshGopi #reacts #mythcontroversy."
publisher: "moviemax.in"
canonical_url: "https://moviemax.in/news/137395/actor-bjpleader-sureshgopi-reacts-mythcontroversy"
published_at: "2023-08-08T13:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1f46a21c7f_sureshgopi.jpg"
keywords: []
---

# #sureshgopi | 'താങ്കളുടെ മിത്ത് എന്റെ സത്യം'; മിത്ത് വിവാദത്തിൽ സുരേഷ്‌ ഗോപി

> **Lead Summary:** മിത്ത് വിവാദത്തിൽ പ്രതികരണവുമായി അഭിനേതാവും ബിജെപി നേതാവുമായ സുരേഷ് ഗോപി. 'താങ്കളുടെ മിത്ത് എന്റെ സത്യം' എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്.

## Article Content

മിത്ത് വിവാദത്തിൽ പ്രതികരണവുമായി അഭിനേതാവും ബിജെപി നേതാവുമായ സുരേഷ് ഗോപി. 'താങ്കളുടെ മിത്ത് എന്റെ സത്യം' എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്.

വീട്ടിലെ ഗണപതി ചിത്രങ്ങൾ പങ്കുവച്ചാണ് അദ്ദേഹത്തിന്റെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രതികരണം.

[**https://www.facebook.com/ActorSureshGopi/posts/834113908083628?ref=embed_post**](https://www.facebook.com/ActorSureshGopi/posts/834113908083628?ref=embed_post)

'താങ്കളുടെ മിത്ത് എൻ്റെ സത്യം. ആരേയും ഇന്നുവരെ ദ്രോഹിച്ചിട്ടില്ലാത്ത, കളങ്കമില്ലാത്ത, വഞ്ചനയും ദ്രോഹവും ചെയ്യാത്ത സർവ്വസത്യം. എന്റെ വീട്ടിലെ എന്റെ സത്യം, ഞങ്ങളുടെ ജീവിതത്തിലെ ഞങ്ങളുടെ സത്യം, കോടിക്കണക്കിന് മനുഷ്യരുടെ സത്യം', സുരേഷ് ഗോപി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/137395/actor-bjpleader-sureshgopi-reacts-mythcontroversy)