---
title: "#Siddique  | സംവിധായകൻ സിദ്ദീഖിന്റെ നില അതീവ ഗുരുതരം  "
english_title: "#Director #Siddique's #condition #critical"
publisher: "moviemax.in"
canonical_url: "https://moviemax.in/news/137296/director-siddiques-condition-critical"
published_at: "2023-08-08T06:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1923738ab9_director.jpg"
keywords: []
---

# #Siddique  | സംവിധായകൻ സിദ്ദീഖിന്റെ നില അതീവ ഗുരുതരം  

> **Lead Summary:** അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള സംവിധായകൻ സിദ്ദീഖിന്റെ നില അതീവ ഗുരുതരാവസ്ഥയിൽ.

## Article Content

അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള സംവിധായകൻ സിദ്ദീഖിന്റെ നില അതീവ ഗുരുതരാവസ്ഥയിൽ.

വെന്റിലേറ്ററിൽ എക്മോ പിന്തുണയോടെയാണു ചികിത്സ. കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദീഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് ആരോഗ്യസ്ഥിതി മോശമായത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/137296/director-siddiques-condition-critical)