---
title: "#sindhu | നടി സിന്ധു അന്തരിച്ചു"
english_title: "#actress  #sindhu #passedaway  "
publisher: "moviemax.in"
canonical_url: "https://moviemax.in/news/137051/actress-sindhu-passedaway"
published_at: "2023-08-07T11:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0825623a56_sindhu.jpg"
keywords: []
---

# #sindhu | നടി സിന്ധു അന്തരിച്ചു

> **Lead Summary:** അങ്ങാടി തെരുവ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടി സിന്ധു അന്തരിച്ചു. 44 വയസായിരുന്നു. ഇന്ന് പുലർച്ചെ 2.15ന് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ട് വർഷത്തിലേറെ ആയി സ്തനാർബുദത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു സിന്ധു.

## Article Content

അങ്ങാടി തെരുവ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടി സിന്ധു അന്തരിച്ചു. 44 വയസായിരുന്നു. ഇന്ന് പുലർച്ചെ 2.15ന് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ട് വർഷത്തിലേറെ ആയി സ്തനാർബുദത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു സിന്ധു.

### Related Links & Sources
- [Original Story Source](https://moviemax.in/news/137051/actress-sindhu-passedaway)