---
title: "ആരെയും കൊതിപ്പിക്കും ഈ ശരീര ഭംഗി; ഹോട്ട് ലുക്കിൽ തിളങ്ങി താരം "
english_title: "Mona Lisa shining in the hot look"
publisher: "moviemax.in"
canonical_url: "https://moviemax.in/news/13639/mona-lisa-shining-in-the-hot-look"
published_at: "2021-11-30T15:36:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a5f81389601_.jpg"
keywords: []
---

# ആരെയും കൊതിപ്പിക്കും ഈ ശരീര ഭംഗി; ഹോട്ട് ലുക്കിൽ തിളങ്ങി താരം 

> **Lead Summary:** ഭോജ്പുരി സിനിമയിൽ കൂടി അരങ്ങേറി പിന്നീട് ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന താരമായി മാറിയ ഗ്ലാമർ താരമാണ് മൊണാലിസ.ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെ താരമുണ്ട്. കുടുതലും ഭോജ്പുരി സിനിമയിലാണ് താരം തിളങ്ങുന്നത് എന്നാൽ പോലും ബോളിവുഡിലും തമിഴ്, കന്നട, ബംഗാളി, ഒഡീസ തുടങ്ങിയ ഭാഷയിലും താരം തന്റെ കഴിവ് തെളിയിച്ചുട്ടുണ്ട്.

## Article Content

ഭോജ്പുരി സിനിമയിൽ കൂടി അരങ്ങേറി പിന്നീട് ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന താരമായി മാറിയ ഗ്ലാമർ താരമാണ് മൊണാലിസ.ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെ താരമുണ്ട്. കുടുതലും ഭോജ്പുരി സിനിമയിലാണ് താരം തിളങ്ങുന്നത് എന്നാൽ പോലും ബോളിവുഡിലും തമിഴ്, കന്നട, ബംഗാളി, ഒഡീസ തുടങ്ങിയ ഭാഷയിലും താരം തന്റെ കഴിവ് തെളിയിച്ചുട്ടുണ്ട്.

എന്നാൽ താരത്തെ പ്രേക്ഷകർ കൂടുതൽ അടുത്തറിയാൻ സാധിച്ചത് ബിഗ് ബോസ്സ് പത്ത് സീസണിൽ കുടിയാണ് അതിന് ശേഷം താരത്തെ എല്ലവരും ശ്രദ്ധിക്കാനും ഇഷ്ടപ്പെടാനും ആരംഭിച്ചിരുന്നു.

1997ലാണ് താരം സിനിമയിൽ ആദ്യമായി അരങ്ങേറുന്നത്. അരങ്ങേറിയത് ഹിന്ദി സിനിമയിൽ കൂടിയാണ് എങ്കിൽ പോലും താരം പിന്നീട് തിളങ്ങിയത് ഭോജ്പുരി സിനിമയിലാണ്.

അഭിനയത്തിൽ തിളങ്ങി നിന്ന സമയത്താണ് താരം വിവാഹം കഴിക്കുന്നത് വിക്രാന്ത് സിംഗ് രജ്പുത് ആണ് താരത്തിന്റെ ഭർത്താവ്. അഭിനയ ജീവിതത്തിൽ എന്നത് പോലെ തന്നെയാണ് താരം സോഷ്യൽ മീഡിയയിലും സജീവമാണ്.

സോഷ്യൽ മീഡിയയിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്. സോഷ്യൽ മീഡിയയിൽ താരം കുടുതലും ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങളാണ് പോസ്റ്റ് ചെയാറുളളത് അതൊക്കെ തന്നെ ആരാധകർ ഏറ്റെടുത്ത് വൈറലാക്കാറുണ്ട്.

ഇപ്പോൾ ഇതാ അത്തരത്തിൽ താരം പോസ്റ്റ്‌ ചെയ്ത പുത്തൻ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.അതീവ ഗ്ലാമർ ലുക്കിലാണ് ഇത്തവണ താരമെത്തിയത് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/13639/mona-lisa-shining-in-the-hot-look)