logo

ചീരുവിന്റെ കട്ടൗട്ടിന് മുന്‍പില്‍ നിറവയറുമായി മേഘ്ന ; ചിത്രങ്ങള്‍ കാണാം

Published at Oct 5, 2020 03:31 PM ചീരുവിന്റെ കട്ടൗട്ടിന് മുന്‍പില്‍ നിറവയറുമായി മേഘ്ന ; ചിത്രങ്ങള്‍ കാണാം

എല്ലാ സിനിമപ്രേമികളെയും ഒരുപോലെ സങ്കടത്തിലാക്കിയ സംഭവം ആയിരുന്നു കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ മരണം.മലയാളികളുടെ പ്രിയനടി മേഘ്നരാജിന്റെ ഭര്‍ത്താവ് കൂടിയാണ് ചിരഞ്ജീവി സര്‍ജ.ഹൃദയാഘാതം മൂലം കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്.


അദ്ദേഹത്തിന്റെ മരണവാര്‍ത്ത‍ സിനിമലോകത്തെ ഞെട്ടിച്ചുകളഞ്ഞ ഒന്നായിരുന്നു. ചീരുവിന്‍റെ മരണം മേഘ്നയെ വളരെ തളര്‍ത്തികളഞ്ഞിരുന്നു.ചീരുവിന്റെ മരണ സമയത്ത് മേഘ്ന ഗര്‍ഭിണി കൂടി ആയിരുന്നു. ഇപ്പോഴിതാ ചീരുവിന്റെ കട്ടൗട്ട് ചിത്രത്തിന് മുന്നില്‍ നിറവയറുമായി നില്‍ക്കുന്ന ചിത്രമാണ്‌ മേഘ്ന തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്ത്‌ വിട്ടിരിക്കുന്നത്

ചിത്രങ്ങള്‍ കാണാം


The death of Kannada actor Chiranjeevi Sarja was an event that saddened all film lovers alike.

Related Stories
മനിതേ മ​ഗാഹിതേ... വൈറൽ ​ഗാനത്തിന് തലയാട്ടി, കഹോനിൽ താളംപിടിച്ച് പൃഥ്വിരാജ് ;വീഡിയോ ശ്രദ്ധേയമാകുന്നു

Sep 23, 2021 11:53 AM

മനിതേ മ​ഗാഹിതേ... വൈറൽ ​ഗാനത്തിന് തലയാട്ടി, കഹോനിൽ താളംപിടിച്ച് പൃഥ്വിരാജ് ;വീഡിയോ ശ്രദ്ധേയമാകുന്നു

ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ പ്രീതി പിടിച്ചുപറ്റി അടുത്തകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ​ഗാനമാണ് സിംഹള ഭാഷയിലുള്ള മനികേ...

Read More >>
ആളെ മനസ്സിലായോ , തന്റെ പഴയകാല ചിത്രം പങ്കുവെച്ച്  താരം

Sep 23, 2021 11:12 AM

ആളെ മനസ്സിലായോ , തന്റെ പഴയകാല ചിത്രം പങ്കുവെച്ച് താരം

മീശയും താടിയുമില്ലാത്ത തീർത്തും വ്യത്യസ്തവും, തിരിച്ചറിയാൻ പറ്റാത്തതുമായ ഗെറ്റപ്പിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. 'ഇങ്ങനേയും...

Read More >>
Trending Stories