ലലേട്ടനോടും പൃഥ്വിരാജിനോടും നന്ദി പറഞ്ഞ് വിനീത്

ലലേട്ടനോടും പൃഥ്വിരാജിനോടും നന്ദി പറഞ്ഞ് വിനീത്
2021-10-04T21:49:00 | By Truevision Admin

മികച്ച ഡബ്ബിംഗ് ആര്‍ടിസ്റ്റിനുള്ള ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മലയാളത്തിന്റെ പ്രിയ നടനും നര്‍ത്തകനുമായ വിനീതിനായിരുന്നു. ഇപ്പോഴിതാ അവാര്‍ഡ് നേട്ടത്തില്‍ ജൂറിക്കും സര്‍ക്കാരിനും നന്ദി പറഞ്ഞാണ് വിനീത് രംഗത്ത് എത്തിയിരിക്കുന്നത്.

വിനീതിന്റെ വാക്കുകള്‍.......................................

"മികച്ച ഡബ്ബിംഗ് ആര്‍ടിസ്റ്റിനുള്ള അവാര്‍ഡിന് തെരഞ്ഞെടുത്തതിന് ബഹുമാനപ്പെട്ട ജൂറിക്കും കേരള സര്‍ക്കാരിനും നന്ദി അറിയിക്കുന്നു. ബഹുമതി ലൂസിഫറിന്റെയും മരക്കാറിന്റെയും പ്രവര്‍ത്തകര്‍ക്കായി പങ്കിടുന്നു. പ്രത്യേകിച്ച് എന്റെ പ്രിയപ്പെട്ട ലാലേട്ടൻ, പ്രിയേട്ടൻ, ആന്റണി പെരുമ്പാവൂര്‍, പൃഥ്വിരാജ്, മുരളി ഗോപി, ലൂസിഫറിന്റെ അസോസിയേറ്റ് സംവിധായകൻ വാവ എന്നിവര്‍ക്ക്. അഭിനന്ദനം അറിയിച്ച സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും വിനയം നിറഞ്ഞ പ്രണാമം. മറ്റ് അവാര്‍ഡ് ജേതാക്കള്‍ക്കും ഹൃദയംഗമായ അഭിനന്ദനങ്ങള്‍."

ലൂസിഫര്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ ഡബ്ബിംഗിനാണ് വിനീതിന് അവാര്‍ഡ് ലഭിച്ചത്. ലൂസിഫറില്‍ വിവേക് ഒബ്‍റോയ്‍ക്ക് വേണ്ടിയും മരക്കാറില്‍ അര്‍ജുനു വേണ്ടിയുമാണ് വിനീത് ഡബ്ബ് ചെയ്‍തത്

Content Highlight: This year's State Film Award for Best Dubbing Artist went to Vineeth, a beloved Malayalam actor and dancer

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup