കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയായുള്ള ഫഹദിനെ പറ്റി ജൂറിക്ക് പറയാനുള്ളത്

കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയായുള്ള ഫഹദിനെ പറ്റി ജൂറിക്ക് പറയാനുള്ളത്
Oct 4, 2021 09:49 PM | By Truevision Admin

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച സ്വഭാവ നടനുള്ള പുരസ്ക്കാരം കരസ്ഥമാക്കിയ നടനാണ് ഫഹദ്ഫാസില്‍. 'കുമ്പളങ്ങി നൈറ്റ്സി'ലെ 'ഷമ്മി' എന്ന കഥാപാത്രമാണ് അദ്ദേഹത്തിന് മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തിരിക്കുന്നത്. യുവപ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി മാറിയ കഥാപാത്രമായിരുന്നു 'ഷമ്മി'. 'ഷമ്മി ഹീറോയാടാ ഹീറോ' തുടങ്ങിയ, കഥാപാത്രത്തിന്‍റെ സംഭാഷണങ്ങളൊക്കെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാരിത നേടിയിരുന്നു.

'കുമ്പളങ്ങി നൈറ്റ്സി'ലെ 'ഷമ്മി' ആയുള്ള ഫഹദിന്‍ററെ പ്രകടനത്തെക്കുറിച്ച് അവാര്‍ഡ് നിര്‍ണ്ണയ ജൂറിയുടെ വിലയിരുത്തല്‍............................

"ആണധികാരത്തിന്‍റെ നിര്‍ദയമായ സമീപനങ്ങളും കപടനാട്യങ്ങളും അതിഭാവുകത്വത്തിന്‍റെ സ്പര്‍ശമില്ലാതെ സ്വാഭാവികമായി അഭിനയിച്ചു ഫലിപ്പിച്ച പ്രകടന മികവിന്". 50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം" ഫഹദ് ഫാസില്‍, നസ്രിയ നസിം, ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് 'കുമ്പളങ്ങി നൈറ്റ്സ്' നിര്‍മ്മിച്ചത്. 25,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും വീതം ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്ക് ലഭിക്കും.

ചിത്രത്തിന്‍റെ സംവിധായകനായ മധു സി നാരായണന് ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും ലഭിക്കും. കലാമൂല്യചിത്ര'മെന്നാണ് കുമ്പളങ്ങി നൈറ്റ്സ് അവാര്‍ഡ് നിര്‍ണ്ണയ ജൂറിയുടെ വിലയിരുത്തല്‍.

Fahadh Faasil won the Best Actor award at the State Film Awards

Next TV

Related Stories
വിമാനം പറന്നത് 153 യാത്രക്കാരുമായി, ഇറങ്ങിയത് 154 പേരുമായി! ആകാശത്ത് വിസ്മയ പ്രസവം

Apr 28, 2026 12:42 PM

വിമാനം പറന്നത് 153 യാത്രക്കാരുമായി, ഇറങ്ങിയത് 154 പേരുമായി! ആകാശത്ത് വിസ്മയ പ്രസവം

വിമാനം പറന്നത് 153 യാത്രക്കാരുമായി, ഇറങ്ങിയത് 154 പേരുമായി! ആകാശത്ത് വിസ്മയ...

Read More >>
'ഞങ്ങൾക്ക് പുതിയൊരു കൂട്ടുകാരനെ കിട്ടി'; ചെയിൻ സ്‌മോക്കേഴ്‌സിനൊപ്പം മോഹൻലാൽ, ചിത്രം വൈറൽ

Apr 25, 2026 12:29 PM

'ഞങ്ങൾക്ക് പുതിയൊരു കൂട്ടുകാരനെ കിട്ടി'; ചെയിൻ സ്‌മോക്കേഴ്‌സിനൊപ്പം മോഹൻലാൽ, ചിത്രം വൈറൽ

'ഞങ്ങൾക്ക് പുതിയൊരു കൂട്ടുകാരനെ കിട്ടി'; ചെയിൻ സ്‌മോക്കേഴ്‌സിനൊപ്പം മോഹൻലാൽ, ചിത്രം...

Read More >>
ദുൽഖർ സൽമാൻ വോട്ട് ചെയ്യാറില്ലേ? ആരാധകരുടെ ചോദ്യത്തിന് തമിഴ്നാട്ടിൽ നിന്ന് മറുപടി; വൈറലായി താരം പങ്കുവെച്ച ചിത്രം

Apr 23, 2026 02:24 PM

ദുൽഖർ സൽമാൻ വോട്ട് ചെയ്യാറില്ലേ? ആരാധകരുടെ ചോദ്യത്തിന് തമിഴ്നാട്ടിൽ നിന്ന് മറുപടി; വൈറലായി താരം പങ്കുവെച്ച ചിത്രം

ദുൽഖർ സൽമാൻ വോട്ട് ചെയ്യാറില്ലേ? ആരാധകരുടെ ചോദ്യത്തിന് തമിഴ്നാട്ടിൽ നിന്ന് മറുപടി; വൈറലായി താരം പങ്കുവെച്ച...

Read More >>
'പാട്ടിലല്ല, അഭിനയത്തിലാണ് ശ്രദ്ധ'; സ്റ്റേജിൽ തലയിലൂടെ വെള്ളമൊഴിച്ച് ജാസ്മിൻ സാൻഡ്‌ലാസ്, ഗായികയ്‌ക്കെതിരെ വിമർശനം

Apr 22, 2026 05:28 PM

'പാട്ടിലല്ല, അഭിനയത്തിലാണ് ശ്രദ്ധ'; സ്റ്റേജിൽ തലയിലൂടെ വെള്ളമൊഴിച്ച് ജാസ്മിൻ സാൻഡ്‌ലാസ്, ഗായികയ്‌ക്കെതിരെ വിമർശനം

'പാട്ടിലല്ല, അഭിനയത്തിലാണ് ശ്രദ്ധ'; സ്റ്റേജിൽ തലയിലൂടെ വെള്ളമൊഴിച്ച് ജാസ്മിൻ സാൻഡ്‌ലാസ്, ഗായികയ്‌ക്കെതിരെ...

Read More >>
ടവലും സ്പൂണും മുതൽ ഹെയർ ഡ്രയർ വരെ; ബാലിയിൽ ഇന്ത്യൻ സഞ്ചാരികൾ ബാഗിലാക്കിയത് ഒരു റിസോർട്ട് തന്നെ!

Apr 22, 2026 09:40 AM

ടവലും സ്പൂണും മുതൽ ഹെയർ ഡ്രയർ വരെ; ബാലിയിൽ ഇന്ത്യൻ സഞ്ചാരികൾ ബാഗിലാക്കിയത് ഒരു റിസോർട്ട് തന്നെ!

ടവലും സ്പൂണും മുതൽ ഹെയർ ഡ്രയർ വരെ; ബാലിയിൽ ഇന്ത്യൻ സഞ്ചാരികൾ ബാഗിലാക്കിയത് ഒരു റിസോർട്ട്...

Read More >>
അലൻ ജോസ് പെരേരയെ അപമാനിച്ചതോ അതോ റീച്ചിന് വേണ്ടിയുള്ള നാടകമോ? കൊണ്ടോട്ടിയിലെ വിവാഹ ആഘോഷം വിവാദത്തിൽ

Apr 19, 2026 12:14 PM

അലൻ ജോസ് പെരേരയെ അപമാനിച്ചതോ അതോ റീച്ചിന് വേണ്ടിയുള്ള നാടകമോ? കൊണ്ടോട്ടിയിലെ വിവാഹ ആഘോഷം വിവാദത്തിൽ

അലൻ ജോസ് പെരേരയെ അപമാനിച്ചതോ അതോ റീച്ചിന് വേണ്ടിയുള്ള നാടകമോ? കൊണ്ടോട്ടിയിലെ വിവാഹ ആഘോഷം...

Read More >>
Top Stories

News Roundup