---
title: "#SurajVenjaramoodu |'അലക്ഷ്യമായി വാഹനമോടിച്ചു'; അപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു"
english_title: "#case #registered #against #actor #SurajVenjaramood #caraccident #Palarivatta."
publisher: "moviemax.in"
canonical_url: "https://moviemax.in/news/135097/case-registered-against-actor-surajvenjaramood-caraccident-palarivatta"
published_at: "2023-07-30T22:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c69d65cd3c2_suraj.jpg"
keywords: []
---

# #SurajVenjaramoodu |'അലക്ഷ്യമായി വാഹനമോടിച്ചു'; അപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു

> **Lead Summary:**  പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്.

## Article Content

 പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്.

നാളെ കാറുമായി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ നടന്ന അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് സുരാജിനെതിരെ കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/135097/case-registered-against-actor-surajvenjaramood-caraccident-palarivatta)