ആരാവും മികച്ച നടന്‍ ; മമ്മൂട്ടിയും മോഹന്‍ലാലും നിവിനും നേര്‍ക്കുനേര്‍

ആരാവും മികച്ച നടന്‍ ; മമ്മൂട്ടിയും മോഹന്‍ലാലും നിവിനും നേര്‍ക്കുനേര്‍
Oct 4, 2021 09:49 PM | By Truevision Admin

എല്ലാ സിനിമപ്രേമികളും ഉറ്റുനോക്കുന്ന ഒന്നാണ്സംസ്ഥാന അവാര്‍ഡ്.119 സിനിമകളാണ് ഇത്തവണ പുരസ്ക്കാരത്തിനായി മത്സരിക്കുന്നത്.14 ന് സംസ്ഥാന അവാര്‍ഡ്‌ പ്രഖ്യാപിക്കും എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.സൂപ്പര്‍താര ചിത്രങ്ങള്‍ മുതല്‍ ചെറിയ സിനിമകള്‍ വരെ മത്സരിക്കുന്നുണ്ട്.

ലുസിഫറും മരക്കാര്‍ അറബികടലിന്റെ സിംഹവുമായി മോഹന്‍ലാലും, മാമാങ്കവും ഉണ്ടയും പതിനെട്ടാംപടിയുമായി മമ്മൂട്ടിയും എത്തിയിട്ടുള്ളത്.മമ്മൂട്ടി,മോഹന്‍ലാല്‍, നിവിന്‍പൊളി, ആസിഫ് അലി, സുരാജ് ,ഷൈന്‍ നിഗം, ഇവരാണ് ഇത്തവണ മികച്ച നടന്‍ പട്ടികയില്‍ മത്സരിക്കുന്നത്.മമ്മൂട്ടിയും മോഹന്‍ലാലും ഇത്തവണ മികച്ച നടനാവാന്‍ മത്സരിക്കുന്നു എന്നതും മറ്റൊരു പ്രത്യകതയാണ്.

Content Highlight: The state award is one of the most sought after films of all film lovers

Next TV

Related Stories
'ശ്വേത തുടർന്നിരുന്നെങ്കിൽ അദാനി ഗ്രൂപ്പിൽ നിന്ന് 15 ലക്ഷം കിട്ടുമായിരുന്നു'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

Jun 28, 2026 09:25 AM

'ശ്വേത തുടർന്നിരുന്നെങ്കിൽ അദാനി ഗ്രൂപ്പിൽ നിന്ന് 15 ലക്ഷം കിട്ടുമായിരുന്നു'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

അമ്മ സംഘടന വിവാദം, ശ്വേതാ മേനോൻ രാജി, ലക്ഷ്മിപ്രിയയുടെ വെളിപ്പെടുത്തൽ, ശ്വേതാ മേനോൻ,...

Read More >>
'നിങ്ങൾ തന്നെ വടി കൊടുത്തിട്ട് എന്നെ അടിക്കൂ എന്ന് പറയുന്ന മാതിരിയല്ലേ? അൻസിബയെക്കുറിച്ച് കഥകൾ ഇറക്കുന്നു';  ലക്ഷ്മിപ്രിയയോട് ഭാഗ്യലക്ഷ്മി

Jun 28, 2026 08:45 AM

'നിങ്ങൾ തന്നെ വടി കൊടുത്തിട്ട് എന്നെ അടിക്കൂ എന്ന് പറയുന്ന മാതിരിയല്ലേ? അൻസിബയെക്കുറിച്ച് കഥകൾ ഇറക്കുന്നു'; ലക്ഷ്മിപ്രിയയോട് ഭാഗ്യലക്ഷ്മി

അൻസിബ ഹസ്സനെതിരായ ആരോപണങ്ങളിൽ നടി ലക്ഷ്മിപ്രിയയ്ക്ക് മറുപടിയുമായി നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ...

Read More >>
'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി';  രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

Jun 27, 2026 12:19 PM

'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി'; രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽക്കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് പറഞ്ഞ് സുഹൃത്ത് പ്രതാപ്...

Read More >>
Top Stories

News Roundup