---
title: "ലെഹങ്കയിൽ അതിസുന്ദരിയായി പ്രിയ പി. വാരിയർ ; ചിത്രങ്ങള്‍ കാണാം"
english_title: "Priya P Warrior made her Malayalam debut with the film 'Atar Love' directed by Omar Lulu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1341/priya-p-warrior-made-her-malayalam-debut-with-the-film-atar-love-directed-by-omar-lulu"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f83ec25b7d33_priya variyoar.jpg"
keywords: []
---

# ലെഹങ്കയിൽ അതിസുന്ദരിയായി പ്രിയ പി. വാരിയർ ; ചിത്രങ്ങള്‍ കാണാം

> **Lead Summary:** > ഒമര്‍ ലുലു സംവിധാനം ചെയ്ത"അടാര്‍ ലവ്" എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് പ്രിയ പി വാരിയര്‍. മാണിക്യമലരായ എന്ന് തുടങ്ങുന്ന പാട്ടിലെ കണ്ണിറുക്കല്‍ കാരണം ഒറ്റദിവസം കൊണ്ട് ഒരുപാട് ആരാധകരെ സൃഷ്ട്ടിച്ച നടിയും കൂടിയാണ് പ്രിയ. എന്നാല്‍ ആരാധനയ്ക്ക് പിന്നാലെ പെട്ടന്ന്തന്നെ സോഷ്യല്‍ മീഡിയ വഴി ട്രോളുകളും ഹെയ്റ്റെഴ്സിനെയും നടിക്ക് ലഭിച്ചിട്ടുണ്ട്.

## Article Content

> ഒമര്‍ ലുലു സംവിധാനം ചെയ്ത"അടാര്‍ ലവ്" എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് പ്രിയ പി വാരിയര്‍. മാണിക്യമലരായ എന്ന് തുടങ്ങുന്ന പാട്ടിലെ കണ്ണിറുക്കല്‍ കാരണം ഒറ്റദിവസം കൊണ്ട് ഒരുപാട് ആരാധകരെ സൃഷ്ട്ടിച്ച നടിയും കൂടിയാണ് പ്രിയ. എന്നാല്‍ ആരാധനയ്ക്ക് പിന്നാലെ പെട്ടന്ന്തന്നെ സോഷ്യല്‍ മീഡിയ വഴി ട്രോളുകളും ഹെയ്റ്റെഴ്സിനെയും നടിക്ക് ലഭിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ലെഹങ്കയിൽ അതിസുന്ദരിയായ പ്രിയ പി. വാരിയരുടെ ചിത്രമാണ്‌ ശ്രദ്ധേയമാവുന്നത്. ഡീപ്പ്നെക്ക് ലെഹങ്കയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പ്രിയ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിരിക്കുന്നത്. ലെഹങ്കയും ആഭരണങ്ങളും അണിഞ്ഞ് അതിസുന്ദരിയായാണ് താരം എത്തുന്നത് ലെഹങ്കയും ചോളിയുമാണ് വേഷം. താരത്തിന്‍റെ ശ്രീദേവി ബംഗ്ലാവ് എന്ന ആദ്യ ബോളിവുഡ് ചിത്രം റിലീസിങ്ങിന് തയ്യാറെടുക്കുകയാണ് .

ചിത്രങ്ങള്‍ കാണാം

### Related Links & Sources
- [Original Story Source](https://moviemax.in/news/1341/priya-p-warrior-made-her-malayalam-debut-with-the-film-atar-love-directed-by-omar-lulu)