---
title: "ഗെറ്റപ്പ് കണ്ട് അന്തം വിട്ട് ആരാധകര്‍; വീഡിയോ വൈറലാകുന്നു "
english_title: "SHONE new video goes viral "
publisher: "moviemax.in"
canonical_url: "https://moviemax.in/news/13381/shone-new-video-goes-viral"
published_at: "2021-11-29T11:27:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a46c6dccde6_SHONE.jpg"
keywords: []
---

# ഗെറ്റപ്പ് കണ്ട് അന്തം വിട്ട് ആരാധകര്‍; വീഡിയോ വൈറലാകുന്നു 

> **Lead Summary:** ദുൽഖർ സൽമാൻ എന്ന മലയാളത്തിലെ സൂപ്പർ സ്റ്റാർ തകർത്ത് അഭിനയിച്ച സിനിമയായിരുന്നു കമ്മട്ടിപ്പാടം. പ്രശസ്ത സവിധയകൻ രാജീവ് രവിയാണ് ഈ സിനിമ സംവിധാനം ചെയ്തത്. ഒരുപക്ഷെ ദുൽഖർ എന്ന നടന്റെ കരിയർ മാറ്റി മറിച്ച സിനിമകളിൽ ഒന്നാണ് കമ്മട്ടിപ്പാടം.

## Article Content

ദുൽഖർ സൽമാൻ എന്ന മലയാളത്തിലെ സൂപ്പർ സ്റ്റാർ തകർത്ത് അഭിനയിച്ച സിനിമയായിരുന്നു കമ്മട്ടിപ്പാടം. പ്രശസ്ത സവിധയകൻ രാജീവ് രവിയാണ് ഈ സിനിമ സംവിധാനം ചെയ്തത്. ഒരുപക്ഷെ ദുൽഖർ എന്ന നടന്റെ കരിയർ മാറ്റി മറിച്ച സിനിമകളിൽ ഒന്നാണ് കമ്മട്ടിപ്പാടം.

ദുൽഖർ, വിനായകൻ തുടങ്ങിയ താരങ്ങളാണ് ഇതിലെ പ്രധാന വേഷങ്ങൾ ചെയ്തത് മലയാള സിനിമയിൽ വിജയം നേടിയ ദുൽഖർ സിനിമകളിൽ ഒന്നാണ് ഇത്. ഈ സിനിമയിൽ കൂടി ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ഷോൺ റോമിയ.

സിനിമയിൽ അനിത എന്ന കഥാപാത്രം ആണ് ഷോൺ അഭിനയിച്ചത്. അധികം മേക്കപ്പ് ഒന്നും ഇലാതെ ഒരു കറുമ്പതി ലൂക്കിലാണ് താരം സിനിമയിൽ ഉടനീളം അഭിനയിച്ചത്.**

താരം അഭിനയിച്ച അനിത എന്ന കഥാപാത്രം മലയാള പ്രേക്ഷകർ പെട്ടന്ന് തന്നെ ഏറ്റെടുത്തിരുന്നു. എന്നാൽ ഈ സിനിമയ്ക്ക് ശേഷം താരത്തെ പിന്നീട് സിനിമകളിൽ ഒന്നും കണ്ടിരുന്നില്ല. അഭിനയത്തിൽ ഇല്ലെങ്കിൽ പോലും താരം സോഷ്യൽ മീഡിയയിൽ സജീവമായി തന്നെ ഉണ്ടായിരുന്നു.

[https://www.instagram.com/reel/CWchcj5F_Ha/?utm_source=ig_embed&ig_rid=7f6607dd-002d-495e-b87f-4e4e6812857f**](https://www.instagram.com/reel/CWchcj5F_Ha/?utm_source=ig_embed&ig_rid=7f6607dd-002d-495e-b87f-4e4e6812857f)

സോഷ്യൽ മീഡിയയിൽ നിരന്തരമായി താരം തന്റെ പുത്തൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. താരം കുടുതലും ഹോട്ട് ലൂക്കിലുള്ള ചിത്രങ്ങളാണ് അധികവും പോസ്റ്റ് ചെയാറുള്ളത്.

ഇപ്പോൾ ഇതാ അത്തരത്തിൽ താരം പങ്കുവെയ്ച്ച ഒരു വീഡിയോയാണ് ആരാധകരെ ഞെട്ടിച്ചത്. ബിക്കിനിയിൽ അതീവ ഹോട്ട്  ലു ക്കിലുള്ള വീഡിയോയാണ് താരം പോസ്റ്റാക്കിയത്. താരത്തിന്റെ പുത്തൻ ഗെറ്റപ്പ് കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകരും സോഷ്യൽ മീഡിയയും.

### Related Links & Sources
- [Original Story Source](https://moviemax.in/news/13381/shone-new-video-goes-viral)