മലയാളികളുടെ പ്രിയ നടിയാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാര്യര്‍ മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കാൻ പ്രിയ വാര്യർക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് പ്രിയ.
പ്രിയ വാര്യരുടെ ഫാഷന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ചർച്ചയാകാറുണ്ട്. ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പ്രിയാ വാര്യരുടെ പുതിയ ഫോട്ടോകളാണ് തരംഗമാകുന്നത്.

ബിക്കിനി ചിത്രങ്ങൾ ആണ് നടി പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞെങ്കിലും വിമർശകർ വീഡിയോയ്ക്ക് താഴെ മോശം കമ്മെന്റുമായി എത്തുകയാണ്.
വലിയ സൈബർ ആക്രമണം ആണ് ചിത്രത്തിന് താഴെ നടി ഏറ്റുവാങ്ങുന്നത്.ഇപ്പോൾ ടു പീസ് വരെ എത്തി, രണ്ട് പടം കൂടി കഴിഞ്ഞാൽ ഒന്നും ഉണ്ടാകില്ല, സിനിമയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ എന്തൊക്കെ കാണിക്കണമെന്ന് പ്രിയക്ക് അറിയാം. ഇത് ബിക്കിനി അല്ല ഡയപ്പർ ആണ് എന്നിങ്ങനെ പോകുന്നു അശ്ലീല കമെന്റുകൾ.
അതേസമയം പ്രിയ വാര്യരുടെ ബിക്കിനി ഫോട്ടോകളെ അനുകൂലിച്ചും ഒട്ടേറെ പേരാണ് സാമൂഹ്യ മാധ്യമത്തിൽ രംഗത്ത് എത്തിയിരിക്കുന്നത്. അതേസമയം പ്രിയാ വാര്യർ അഭിനയിച്ചു തിയറ്ററിൽ എത്തിയ പുതിയ ചിത്രം കൊള്ളയാണ്. സൂരജ് വര്‍മയാണ് ചിത്രത്തിന്റെ സംവിധാനം.
Content Highlight: #PriyaWarrier's #newphotos #viral

































