ബഹ്‌റൈനില്‍ നിന്നും ഒരു ഹ്രസ്വചിത്രം മാധവം

ബഹ്‌റൈനില്‍ നിന്നും ഒരു ഹ്രസ്വചിത്രം  മാധവം
Oct 4, 2021 09:49 PM | By Truevision Admin

ബഹ്‌റൈനില്‍ നിന്നും ഒരു ഹ്രസ്വചിത്രം 'മാധവം' .ചിത്രത്തിന്റെ ടീസര്‍ ഓണ്‍ലൈനില്‍ സൂര്യ കൃഷ്ണമൂര്‍ത്തി പ്രകാശനം ചെയ്തു. കൃഷ്ണ-രാധ പ്രണയ സങ്കല്‍പ്പത്തിന്റെ നവ ആഖ്യാനവുമായാണ് ചലച്ചിത്രം. ബഹ്‌റൈനിലെ പ്രമുഖ നര്‍ത്തകി മാളവിക സുരേഷ് കുമാറാണ് ചിത്രത്തില്‍ കൃഷ്ണനും രാധയുമായി വേഷപ്പകര്‍ച്ച നടത്തുന്നത്. മെലുഹയടക്കം നിരവധി നൃത്ത പ്രോജക്ടുകളില്‍ മാളവിക സഹകരിച്ചിട്ടുണ്ട്.രാധാ-കൃഷ്ണ പ്രണയ സങ്കല്‍പ്പത്തിലെ സൂക്ഷ്മ ഭാവങ്ങളെ സാക്ഷത്കരിക്കാനുള്ള ശ്രമമാണ് മാധവം. നൃത്താദ്ധ്യാപികയും കൊറിയോഗ്രാഫറുമായ വിദ്യാ ശ്രീകുമാര്‍ ആണ് ചിതത്തിന്റെ രചനയും സംവിധാനവും.

ഗാനം, സംഗീതം: ആര്‍ എല്‍ വി പ്രജോദ് കൃഷ്ണ. ക്രിയേറ്റിവ് ഹെഡ്: ജേക്കബ്.വിഎഫ്എക്‌സ്: സൂര്യപ്രകാശ്, അരുണ്‍ ഭഗവതി. സൂര്യ സ്‌റ്റേജ് & ഫിലിം സൊസൈറ്റിയും കളേഴ്‌സ് ഇവന്റ്‌സും ചേര്‍ന്നാണ് 'മാധവം' പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. കേരളീയ സമാജം പ്രസിഡണ്ടും സൂര്യ ബഹ്‌റൈന്‍ ചാപ്റ്റര്‍ അദ്ധ്യക്ഷനുമായ പി.വി.രാധാകൃഷ്ണ പിള്ളയുടെ സാന്നിദ്ധ്യലായിരുന്നു ടീസര്‍ പ്രകാശനം.

Surya Krishnamurthy releases online teaser of 'Madhavam', a short film from Bahrain

Next TV

Related Stories
നടന്‍ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Mar 30, 2026 08:10 PM

നടന്‍ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

നടന്‍ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്...

Read More >>
'ഇത് എഐ അല്ല, ഒറിജിനലാണ്'; 'വൈൽഡ്' പോസ്റ്ററിന് പിന്നാലെ ലൊക്കേഷൻ ചിത്രവുമായി അനൂപ് മേനോൻ

Mar 30, 2026 04:45 PM

'ഇത് എഐ അല്ല, ഒറിജിനലാണ്'; 'വൈൽഡ്' പോസ്റ്ററിന് പിന്നാലെ ലൊക്കേഷൻ ചിത്രവുമായി അനൂപ് മേനോൻ

'ഇത് എഐ അല്ല, ഒറിജിനലാണ്'; 'വൈൽഡ്' പോസ്റ്ററിന് പിന്നാലെ ലൊക്കേഷൻ ചിത്രവുമായി അനൂപ്...

Read More >>
സിന്ധു കൃഷ്ണയുടെ പിതാവ് രംഗനാഥൻ അന്തരിച്ചു

Mar 30, 2026 04:21 PM

സിന്ധു കൃഷ്ണയുടെ പിതാവ് രംഗനാഥൻ അന്തരിച്ചു

സിന്ധു കൃഷ്ണയുടെ പിതാവ് രംഗനാഥൻ...

Read More >>
അഖിൽ മാരാർ ജയിച്ചാൽ അടിവസ്ത്രം ധരിച്ച് ഓടുമെന്ന് വെല്ലുവിളി; ഒടുവിൽ മാപ്പ് പറഞ്ഞ് ഇൻഫ്ലുവൻസർ, ചാറ്റ് പുറത്തുവിട്ട് അഖില്‍ മാരാര്‍

Mar 30, 2026 12:46 PM

അഖിൽ മാരാർ ജയിച്ചാൽ അടിവസ്ത്രം ധരിച്ച് ഓടുമെന്ന് വെല്ലുവിളി; ഒടുവിൽ മാപ്പ് പറഞ്ഞ് ഇൻഫ്ലുവൻസർ, ചാറ്റ് പുറത്തുവിട്ട് അഖില്‍ മാരാര്‍

അഖിൽ മാരാർ ജയിച്ചാൽ അടിവസ്ത്രം ധരിച്ച് ഓടുമെന്ന് വെല്ലുവിളി; ഒടുവിൽ മാപ്പ് പറഞ്ഞ് ഇൻഫ്ലുവൻസർ, ചാറ്റ് പുറത്തുവിട്ട് അഖില്‍...

Read More >>
Top Stories

News Roundup