പി എം നരേന്ദ്ര മോദി വരുന്നു ലോക്ക്ഡൗണിനുശേഷം തീയറ്ററുകളിലേക്ക്

പി എം നരേന്ദ്ര മോദി വരുന്നു ലോക്ക്ഡൗണിനുശേഷം തീയറ്ററുകളിലേക്ക്
Oct 4, 2021 09:49 PM | By Truevision Admin

കൊവിഡ് മഹാമാരി മൂലം നമ്മുക്ക് നഷ്ടമായ ഒന്നാണ് തീയറ്ററുകളും സിനിമകളും.ഇപ്പോഴിതാ ലോക്ക് ഡൗണ്‍ ഇളവുകളുടെ സാഹചര്യത്തില്‍ തിയറ്ററുകള്‍ തുറക്കാമെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഒട്ടേറെ സിനിമകളും സിനിമ ആരാധകരുമാണ് തിയറ്ററുകള്‍ തുറക്കുന്നതും കാത്തിരിക്കുന്നത്.

എന്നാല്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന സിനിമയാണ് ആദ്യം തിയറ്ററിലെത്തുകയെന്ന വാര്‍ത്തയാണ്ഇപ്പോള്‍ സമൂഹ മധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് . പി എം നരേന്ദ്ര മോദി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബര്‍ 15ന് ആണ് റി റിലീസ് ചെയ്യുക മെയ്‌ 24 ന് ആദ്യം റിലീസ് ചെയ്ത ചിത്രത്തില്‍ വിവേക് ഒബ്‍റോയ് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയായി വേഷമിട്ടിരിക്കുന്നത്. എന്നാല്‍ ലോക്ക് ഡൗണിനുശേഷം ഇപ്പോള്‍ വീണ്ടും ചിത്രം റിലീസ് ചെയ്യുകയാണ്. എട്ട് കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം 14.70 കോടിയായിരുന്നു നേടിയത്.

ഒമംഗ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിനു അനിരുദ്ധ ചൌളയും വിവേക് ഒബ്‍റോയിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. അടല്‍ ബിഹാരി വാജ്‍പെയ് അടക്കമുള്ള ബിജെപി നേതാക്കള്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായിരുന്നു നരേന്ദ്ര മോദിയായിട്ടുള്ള വിവേക് ഒബ്‍റോയിയുടെ രൂപമാറ്റം സമൂഹ മധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.

Many movies and movie fans are waiting for the theaters to open

Next TV

Related Stories
പരിഹാസചിരിയും പ്രൊഫഷണലിസമില്ലായ്മയും; എസ്.എം. എന്റർടൈൻമെന്റ് ഗ്രൂപ്പിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം പുകയുന്നു

Feb 22, 2026 01:13 PM

പരിഹാസചിരിയും പ്രൊഫഷണലിസമില്ലായ്മയും; എസ്.എം. എന്റർടൈൻമെന്റ് ഗ്രൂപ്പിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം പുകയുന്നു

പരിഹാസചിരിയും പ്രൊഫഷണലിസമില്ലായ്മയും; എസ്.എം. എന്റർടൈൻമെന്റ് ഗ്രൂപ്പിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

Read More >>
'ധുരന്ദർ' സെറ്റിൽ പൊട്ടിക്കരഞ്ഞ് താരങ്ങൾ; ഷൂട്ടിങ്ങിനിടെ അക്ഷയ് ഖന്നയും അർജുൻ രാംപാലും തകർന്നുവെന്ന് മാധവൻ

Feb 22, 2026 10:14 AM

'ധുരന്ദർ' സെറ്റിൽ പൊട്ടിക്കരഞ്ഞ് താരങ്ങൾ; ഷൂട്ടിങ്ങിനിടെ അക്ഷയ് ഖന്നയും അർജുൻ രാംപാലും തകർന്നുവെന്ന് മാധവൻ

'ധുരന്ദർ' സെറ്റിൽ പൊട്ടിക്കരഞ്ഞ് താരങ്ങൾ; ഷൂട്ടിങ്ങിനിടെ അക്ഷയ് ഖന്നയും അർജുൻ രാംപാലും തകർന്നുവെന്ന്...

Read More >>
പിതാവിന്റെ ആരോഗ്യവിവരങ്ങൾ പരസ്യപ്പെടുത്തിയതിൽ സൽമാൻ ഖാന് അതൃപ്തി

Feb 20, 2026 03:35 PM

പിതാവിന്റെ ആരോഗ്യവിവരങ്ങൾ പരസ്യപ്പെടുത്തിയതിൽ സൽമാൻ ഖാന് അതൃപ്തി

പിതാവിന്റെ ആരോഗ്യവിവരങ്ങൾ പരസ്യപ്പെടുത്തിയതിൽ സൽമാൻ ഖാന്...

Read More >>
'ദേഷ്യം വന്ന അമ്മ ടാക്സി ഡ്രൈവറുടെ കഴുത്തിന് പിടിമുറുക്കി; അന്ന് 11-ാം വയസ്സിൽ പ്രിയങ്ക കണ്ടത് അമ്മയുടെ മറ്റൊരു മുഖം!

Feb 20, 2026 12:15 PM

'ദേഷ്യം വന്ന അമ്മ ടാക്സി ഡ്രൈവറുടെ കഴുത്തിന് പിടിമുറുക്കി; അന്ന് 11-ാം വയസ്സിൽ പ്രിയങ്ക കണ്ടത് അമ്മയുടെ മറ്റൊരു മുഖം!

'ദേഷ്യം വന്ന അമ്മ ടാക്സി ഡ്രൈവറുടെ കഴുത്തിന് പിടിമുറുക്കി; അന്ന് 11-ാം വയസ്സിൽ പ്രിയങ്ക കണ്ടത് അമ്മയുടെ മറ്റൊരു...

Read More >>
Top Stories

News Roundup