കുസൃതിക്കുടുക്ക അനുമോളുടെ കിടിലന്‍ ചിത്രങ്ങള്‍ ; ഏറ്റെടുത്ത് ആരാധകര്‍

കുസൃതിക്കുടുക്ക അനുമോളുടെ കിടിലന്‍ ചിത്രങ്ങള്‍ ; ഏറ്റെടുത്ത് ആരാധകര്‍
2021-10-04T21:49:00 | By Truevision Admin

മണ്ടന്‍ സംസാരവും കുസൃതിനിറഞ്ഞ ചിരിയുമായി പ്രേക്ഷരുടെ പ്രിയങ്കരിയായി മാറിയ മിനിസ്ക്രീന്‍ താരമാണ് അനുമോള്‍. "സ്റ്റാര്‍ മാജിക്‌" എന്ന പരിപാടിയുടെ മിന്നും താരം കൂടിയാണ് കാര്‍ത്തു എന്ന് വിളിക്കുന്ന അനുമോള്‍.നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെകിലും സ്റ്റാര്‍ മാജിക്കിലൂടെയാണ് അനുമോള്‍ എല്ലാവരുടെയും ഇഷ്ട താരമായി മാറിയത്.എന്നാല്‍ ഇപ്പോഴിതാ അനുമോളുടെ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങ ളാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.മഴവില്‍ മനോരമയിലെ അനിയത്തി എന്ന സീരിയലിലൂടെ അഭിനയരംഗത്ത് പ്രവേശിച്ച ഈ തിരുവനന്തപുരക്കാരി ഇപ്പോള്‍ ഹിറ്റ്പരമ്പരയായ "പാടാത്ത പൈങ്കിളി"യിലാണ് അഭിനയിക്കുന്നത്.

ചിത്രങ്ങള്‍ കാണാം

Content Highlight: Anumol is a miniscreen star who has become the darling of the audience with her silly talk and witty laughs

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories

News Roundup