പ്രഭാസും,ദീപികയും,ബച്ചനും ; മെഗാചിത്രം വരുന്നു

പ്രഭാസും,ദീപികയും,ബച്ചനും ; മെഗാചിത്രം വരുന്നു
Oct 4, 2021 09:49 PM | By Truevision Admin

സിനിമാപ്രേമികളെ ആവേശത്തിലാക്കാന്‍ പ്രഭാസ് നായകനാകുന്ന ചിത്രം പ്രഖ്യാപിച്ച് നാഗ് അശ്വിൻ . ദീപിക പദുക്കോണ്‍ നായിക വേഷത്തിലെത്തുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും പ്രധാന്യമുള്ള കഥാപാത്രമായി വരുന്ന എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരെ ആവേശം കൊള്ളിക്കുന്നത്.

എന്നാല്‍ ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല. മഹാനടി ഫെയിം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്നു എന്നതിനാല്‍ സിനിമ വലിയ ഹിറ്റാകും എന്നാണ് ആരാധകര്‍ പറയുന്നത്. നിര്‍മാതാക്കളായ വൈജയന്തി മൂവീസ് ആണ് ബച്ചനെയും സിനിമയിലേക്ക് സ്വാഗതം ചെയ്തെന്ന് അറിയിച്ചത്.

സയൻസ് ഫിക്ഷൻ ത്രില്ലറായിട്ടാണ് ചിത്രം എത്തിക്കുക. മറ്റ് ഭാഷകളിലെയും അഭിനേതാക്കള്‍ ഭാഗമാകും ചിത്രത്തിന്റെ പ്രമേയം കൃത്യമായി എന്തായിരിക്കുമെന്ന കാര്യം പുറത്തുവിട്ടിട്ടില്ല.

Amitabh Bachchan will be seen in the lead role of Deepika Padukone in the upcoming movie

Next TV

Related Stories
പിതാവിന്റെ ആരോഗ്യവിവരങ്ങൾ പരസ്യപ്പെടുത്തിയതിൽ സൽമാൻ ഖാന് അതൃപ്തി

Feb 20, 2026 03:35 PM

പിതാവിന്റെ ആരോഗ്യവിവരങ്ങൾ പരസ്യപ്പെടുത്തിയതിൽ സൽമാൻ ഖാന് അതൃപ്തി

പിതാവിന്റെ ആരോഗ്യവിവരങ്ങൾ പരസ്യപ്പെടുത്തിയതിൽ സൽമാൻ ഖാന്...

Read More >>
'ദേഷ്യം വന്ന അമ്മ ടാക്സി ഡ്രൈവറുടെ കഴുത്തിന് പിടിമുറുക്കി; അന്ന് 11-ാം വയസ്സിൽ പ്രിയങ്ക കണ്ടത് അമ്മയുടെ മറ്റൊരു മുഖം!

Feb 20, 2026 12:15 PM

'ദേഷ്യം വന്ന അമ്മ ടാക്സി ഡ്രൈവറുടെ കഴുത്തിന് പിടിമുറുക്കി; അന്ന് 11-ാം വയസ്സിൽ പ്രിയങ്ക കണ്ടത് അമ്മയുടെ മറ്റൊരു മുഖം!

'ദേഷ്യം വന്ന അമ്മ ടാക്സി ഡ്രൈവറുടെ കഴുത്തിന് പിടിമുറുക്കി; അന്ന് 11-ാം വയസ്സിൽ പ്രിയങ്ക കണ്ടത് അമ്മയുടെ മറ്റൊരു...

Read More >>
ബിഗ് സ്ക്രീനിൽ ബിടിഎസ് വിസ്മയം; പുത്തൻ വേൾഡ് ടൂർ പ്രഖ്യാപനവുമായി കെ-പോപ്പ് രാജാക്കന്മാർ

Feb 15, 2026 05:20 PM

ബിഗ് സ്ക്രീനിൽ ബിടിഎസ് വിസ്മയം; പുത്തൻ വേൾഡ് ടൂർ പ്രഖ്യാപനവുമായി കെ-പോപ്പ് രാജാക്കന്മാർ

ബിഗ് സ്ക്രീനിൽ ബിടിഎസ് വിസ്മയം; പുത്തൻ വേൾഡ് ടൂർ പ്രഖ്യാപനവുമായി കെ-പോപ്പ്...

Read More >>
Top Stories

News Roundup