---
title: "#SteveHarvey | തന്റെ മരണവാര്‍ത്തയോട് പ്രതികരിച്ച്‌ സ്റ്റീവ് ഹാര്‍വി തന്നെ രംഗത്ത് "
english_title: "#SteveHarvey #SteveHarvey #responded #news #death"
publisher: "moviemax.in"
canonical_url: "https://moviemax.in/news/132526/steveharvey-steveharvey-responded-news-death"
published_at: "2023-07-21T21:45:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64baaf87aa344_steveharvey.jpg"
keywords: []
---

# #SteveHarvey | തന്റെ മരണവാര്‍ത്തയോട് പ്രതികരിച്ച്‌ സ്റ്റീവ് ഹാര്‍വി തന്നെ രംഗത്ത് 

> **Lead Summary:** ** ത**ന്റെ മരണവാര്‍ത്തയോട് പ്രതികരിച്ച്‌ പ്രശസ്ത ടെലിവിഷൻ അവതാരകനും ഹാസ്യനടനുമായ സ്റ്റീവ് ഹാര്‍വി.

## Article Content

** ത**ന്റെ മരണവാര്‍ത്തയോട് പ്രതികരിച്ച്‌ പ്രശസ്ത ടെലിവിഷൻ അവതാരകനും ഹാസ്യനടനുമായ സ്റ്റീവ് ഹാര്‍വി.

ട്വിറ്ററില്‍ ചിത്രവും കുറിപ്പും പങ്കുവച്ചുകൊണ്ടായിരുന്നു താരം തന്റെ മരണവാര്‍ത്തയോട് പ്രതികരിച്ചത്.

ആര്‍ഐപി ഹാര്‍വി ട്രെൻഡിങ്ങായെന്നും താരം കുറിച്ചു. എങ്ങനെയാണ് ഹാര്‍വി മരിച്ചതെന്നും, എവിടെ വച്ചാണ് മരിച്ചതെന്നും അടക്കമുള്ള വിവരങ്ങള്‍ ചേര്‍ത്താണ് സോഷ്യല്‍ മീഡിയയിലടക്കം ആരോ മരണവാര്‍ത്ത പങ്കുവച്ചത്.

വ്യാജ വാര്‍ത്തയാണെന്ന് അറിയാതെ നിരവധി പേരാണ് മരണവാര്‍ത്ത ഷെയര്‍ ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/132526/steveharvey-steveharvey-responded-news-death)