#divyadarshini | അവതാരക ദിവ്യദർശിനിയുടെ ദാമ്പത്യം തകർന്നതിന് പിന്നിൽ കാരണം ഇത് ; വെളിപ്പെടുത്തലുമായി ബയിൽവാൻ രം​ഗനാഥൻ

#divyadarshini | അവതാരക ദിവ്യദർശിനിയുടെ ദാമ്പത്യം തകർന്നതിന് പിന്നിൽ കാരണം ഇത് ; വെളിപ്പെടുത്തലുമായി ബയിൽവാൻ രം​ഗനാഥൻ
2023-07-21T09:47:00 | By Kavya N

തെന്നിന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെ സുപരിചിതയായ അവതാരകയും നടിയുമാണ് ഡിഡി എന്ന് വിളിപ്പേരുള്ള ദിവ്യദർശിനി. വിജയ് ടിവിയിൽ അവതാരകയായി വന്നപ്പോഴാണ് ദിവ്യദർശിനി ആരാധകരെ സമ്പാദിച്ചു തുടങ്ങിയത് . വർഷങ്ങളായി നിരവധി പരിപാടികൾ താരം ഹോസ്റ്റ് ചെയ്തിട്ടുണ്ട് വലിയൊരു ആൾക്കൂട്ടത്തെ രസിപ്പിച്ച് സന്തോഷിപ്പിച്ച് മണിക്കൂറുകളോളം ഷോ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അസാമാന്യ കഴിവുണ്ട് ഡിഡിക്ക്. മികച്ച അവതാരകയ്ക്കുള്ള പുരസ്കാരവും നിരവധി തവണ നേടിയിട്ടുണ്ട്.

അവതാരക മാത്രമല്ല ചില സീരിയലുകളിലും ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട് ദിവ്യദർശിനി. നിരവധി സംഗീത പരിപാടികളും ബി​ഗ് ബജറ്റ് ഇവന്റുകളും പതിവായി ഹോസ്റ്റുചെയ്യുന്ന ഡിഡി തമിഴിൽ ഏറ്റവും വിലപിടിപ്പുള്ള ആങ്കറുമാണ് അവതാരക എന്ന ലേബലിൽ നിന്നുകൊണ്ട് ആരാധകരെ സമ്പാദിച്ച ചുരുക്കം ചിലരിൽ ഒരാളാണ് ഡിഡി. എപ്പോഴും ചിരിച്ച മുഖത്തോടെയല്ലാതെ ദിവ്യദർശിനിയെ ആരാധകർ കണ്ടിട്ടില്ല.

മുപ്പത്തിയെട്ടുകാരിയായ ദിവ്യദർശിനിയുടെ ജനനം തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ്. തമിഴ്നാട് സ്വദേശിനിയായിരുന്നിട്ടും ദിവ്യദർശിനിയുടെ സിനിമാ അരങ്ങേറ്റം മലയാളത്തിലെയുടെയായിരുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പലർക്കും ബുദ്ധിമുട്ടായിരിക്കും. ശുഭയാത്രയെന്ന ജയറാം-പാർവതി സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ദിവ്യദർശിനി അഭിനയത്തിലേക്ക് വന്നത്. ശേഷം വേറെയും നിരവധി സിനിമകളിൽ താരം അഭിനയിച്ചു. പ്രൊഫഷണൽ ലൈഫിൽ വിജയക്കൊടി പാറിച്ചെങ്കിലും സ്വകാര്യ ജീവിതത്തിൽ നിരവധി കയ്പ്പുനിറഞ്ഞ അനുഭവങ്ങൾ ദിവ്യദർശിനിക്കുണ്ടായി.

ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ദിവ്യ ദര്‍ശിനിയും സുഹൃത്തും സഹ സംവിധായകനുമായ ശ്രീകാന്ത് രവിചന്ദ്രനും തമ്മിൽ വിവാഹിതരായത്. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടാവുകയും രണ്ടുപേരും ബന്ധം വേർപ്പെടുത്താൻ തീരുമാനിക്കുകയുമായിരുന്നു. തങ്ങൾക്കിടയിലെ പ്രശ്‌നം എന്തായിരുന്നുവെന്നത് ഇരുവരും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.ഇപ്പോഴിതാ  ബയിൽവാൻ രം​ഗനാഥൻ ദിവ്യദർശിനിയുടെ ജീവിതം തകരാൻ കാരണമായത് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

പരസ്പരം മനസിലാക്കും മുമ്പ് ശരീരം ആവശ്യപ്പെട്ടു എന്നതാണ് ദിവ്യദർശിനിയും ശ്രീകാന്ത് രവിചന്ദ്രനും പിരിയാൻ കാരണമെന്നാണ് ബയിൽവാൻ രം​ഗനാഥൻ പറയുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് സുചിത്ര കാര്‍ത്തിക് എന്ന ഗായിക ചില തമിഴ് താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും തന്റെ ട്വിറ്റര്‍ പേജിലൂടെ ലീക്ക് ചെയ്തിരുന്നു. അതില്‍ ഡിഡിയുടെ ചില ചിത്രങ്ങളും ഉണ്ടായിരുന്നു. ഒരു അപരിചിതനെ ഡിഡി കെട്ടിപ്പിടിച്ച് നില്‍ക്കുന്നതായിരുന്നു ഫോട്ടോ. ഇതിന് പിന്നാലെയാണ് വിവാഹമോചനം താരം പ്രഖ്യാപിച്ചതെന്നും ഇടക്കാലത്ത് റിപ്പോർട്ടുണ്ടായിരുന്നു. ഗൗതം വാസുദേവ് മേനോൻ രണ്ട് വർഷം മുമ്പ് ഒരുക്കിയ തമിഴ് വീഡിയോ ആൽബത്തിൽ ടൊവിനോയുടെ നായികയായത് ഡിഡിയായിരുന്നു.

Content Highlight: # reasonbehind # breakup # anchorDivyadarshini's # marriage # BailwanRanganathan # openup

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup