---
title: "#shalininayar | മണിപ്പൂരിലെ  ലൈംഗികാതിക്രമം; രൂക്ഷമായി പ്രതികരിച്ച് ബി​ഗ് ബോസ് താരം"
english_title: "#shalininayar #Sexual #assault #Manipur #BiggBoss #star #reacted #sharply"
publisher: "moviemax.in"
canonical_url: "https://moviemax.in/news/132223/shalininayar-sexual-assault-manipur-biggboss-star-reacted-sharply"
published_at: "2023-07-20T21:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b960f902a0a_shalini.jpg"
keywords: []
---

# #shalininayar | മണിപ്പൂരിലെ  ലൈംഗികാതിക്രമം; രൂക്ഷമായി പ്രതികരിച്ച് ബി​ഗ് ബോസ് താരം

> **Lead Summary:** ** മ**ണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് ബി​ഗ് ബോസ് താരം ശാലിനി നായർ.

## Article Content

** മ**ണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് ബി​ഗ് ബോസ് താരം ശാലിനി നായർ.

പീഡിപ്പിച്ചാലും പച്ചമാംസം കടിച്ചുതുപ്പിയാലും പുലകുളി കഴിയുന്നതിന് മുൻപ് ജാമ്യത്തിലിറക്കി കുടപ്പിടിക്കാൻ ഏമ്മാന്മാരുള്ള രാജ്യത്ത് ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിച്ചു ജീവിക്കാം ഇനിയങ്ങോട്ടും എന്ന് ശാലിനി പറയുന്നു.

*

'മണിപ്പൂരും മംഗലാപുരവും മണ്ണാർക്കാടും ഇന്ത്യയിൽ തന്നെ!! പീഡിപ്പിച്ചാലും പച്ചമാംസം കടിച്ചുതുപ്പിയാലും പുലകുളി കഴിയുന്നതിന് മുൻപ് ജാമ്യത്തിലിറക്കി കുടപ്പിടിക്കാൻ ഏമ്മാന്മാരുള്ള രാജ്യത്ത് ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിച്ചു ജീവിക്കാം ഇനിയങ്ങോട്ടും!! *

*കുറ്റവാളികളെ കയ്യൂക്കുള്ളവരാക്കി തീറ്റി പോറ്റാൻ പോന്ന നിയമസംഹിത!! പുല്ലും പുലയാട്ടും പെഴപ്പ് കേട്ട് ചാടി ചത്ത ചീമയും പത്തു മണി വാർത്തയിലെ ഒറ്റ വരിയായി തീരുന്ന രാജ്യത്ത് ഇനിയെന്ത് മാറ്റം വരാൻ!!',* എന്നാണ് ശാലിനി നായർ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/132223/shalininayar-sexual-assault-manipur-biggboss-star-reacted-sharply)