ഭാര്യയും ഭര്‍ത്താവും എലിയുമടങ്ങുന്ന കഥാപാത്രങ്ങള്‍ ; ശ്രദ്ധേയമായി കുടുക്ക്

ഭാര്യയും ഭര്‍ത്താവും എലിയുമടങ്ങുന്ന കഥാപാത്രങ്ങള്‍ ; ശ്രദ്ധേയമായി കുടുക്ക്
Oct 4, 2021 09:49 PM | By Truevision Admin

ഇരയ്ക്ക് പുറകേയുള്ള വേട്ടക്കാരന്റെ നെട്ടോട്ടത്തെ ആസ്പദമാക്കി ‘കുടുക്ക്’ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധയമാവുന്നു .ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ഈ കുഞ്ഞു ചിത്രത്തിന്റെ സംവിധാനം ധനു നിര്‍വഹിച്ചത്. ഭാര്യയും ഭർത്താവും എലിയുമടങ്ങുന്ന കഥാപാത്രങ്ങളിലൂടെ ഇരവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിൽ വേട്ടക്കാരൻ ഇരയ്ക്ക് പിന്നാലെ നടത്തുന്ന നെട്ടോട്ടത്തെയാണ് സംവിധായകൻ ഇതിലൂടെ ആവിഷ്കരിചിരിക്കുനത്.

മുഹമ്മദ്‌ ഫർഹദിന്റേതാണ് തിരക്കഥയില്‍ ജിഷ്ണു ദാമോദര്‍ ക്യാമറയും അരുണേഷ് ശങ്കർ എഡിറ്റിങ്ങും സുവീൻ ബാല സംഗീതവും നിർവഹിച്ചിട്ടുള്ള ഈ കുഞ്ഞു സിനിമ നിർമിച്ചിരിക്കുന്നത് ഷാഫിയാണ് നാടകങ്ങളിലൂടെയും സിനിമയിലൂടെയും ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള സനോജ് മാമോയും പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ പെർഫോമിങ് ആർട്സ് വിദ്യാർഥിനിയായ ശ്രുതി കാർത്തികയുമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

The short film 'Kutukku' is based on the hunter's gaze behind the prey

Next TV

Related Stories
രേണു സുധിക്ക് ബ്രെസ്റ്റ് കാൻസർ? ദൈവത്തോട് അടുക്കുന്നുവെന്ന് സൂചന... ശത്രുക്കൾക്ക് പോലും ഈ അസുഖം വരരുതെന്ന് താരം

May 24, 2026 07:47 AM

രേണു സുധിക്ക് ബ്രെസ്റ്റ് കാൻസർ? ദൈവത്തോട് അടുക്കുന്നുവെന്ന് സൂചന... ശത്രുക്കൾക്ക് പോലും ഈ അസുഖം വരരുതെന്ന് താരം

രേണു സുധിക്ക് ബ്രെസ്റ്റ് കാൻസർ? ശത്രുക്കൾക്ക് പോലും ഈ അസുഖം വരരുതെന്ന് താരം...

Read More >>
'ഞങ്ങൾ ഇപ്പോൾ സന്തോഷത്തോടെ ഇരിക്കാൻ കാരണം വി.ഡി. സതീശൻ സാറാണ്; പിണറായി വിജയൻ സാറിന്റെയടുത്ത് നിന്ന് നീതി കിട്ടിയില്ല': മനസ്സ് തുറന്ന് ശൈത്യയുടെ അമ്മ

May 23, 2026 04:47 PM

'ഞങ്ങൾ ഇപ്പോൾ സന്തോഷത്തോടെ ഇരിക്കാൻ കാരണം വി.ഡി. സതീശൻ സാറാണ്; പിണറായി വിജയൻ സാറിന്റെയടുത്ത് നിന്ന് നീതി കിട്ടിയില്ല': മനസ്സ് തുറന്ന് ശൈത്യയുടെ അമ്മ

'ഞങ്ങൾ ഇപ്പോൾ സന്തോഷത്തോടെ ഇരിക്കാൻ കാരണം വി.ഡി. സതീശൻ സാറാണ്; പിണറായി വിജയൻ സാറിന്റെയടുത്ത് നിന്ന് നീതി കിട്ടിയില്ല': മനസ്സ് തുറന്ന് ശൈത്യയുടെ...

Read More >>
'കേരളത്തിൽ ജീവിക്കണമെങ്കിൽ ഇത് ഒഫീഷ്യലാക്കണം...'; വിവാഹത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ജിഷിനും അമേയയും

May 23, 2026 03:59 PM

'കേരളത്തിൽ ജീവിക്കണമെങ്കിൽ ഇത് ഒഫീഷ്യലാക്കണം...'; വിവാഹത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ജിഷിനും അമേയയും

'കേരളത്തിൽ ജീവിക്കണമെങ്കിൽ ഇത് ഒഫീഷ്യലാക്കണം...'; വിവാഹത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ജിഷിനും...

Read More >>
ചീത്തപ്പേര് കൊണ്ട് ഭർത്താവിനെ കളങ്കപ്പെടുത്തി രേണു, ആത്മാഭിമാനമില്ലാതെ എല്ലാം നശിപ്പിച്ചു; രേണുവിന്റെ പതനം അടുത്തു

May 22, 2026 12:18 PM

ചീത്തപ്പേര് കൊണ്ട് ഭർത്താവിനെ കളങ്കപ്പെടുത്തി രേണു, ആത്മാഭിമാനമില്ലാതെ എല്ലാം നശിപ്പിച്ചു; രേണുവിന്റെ പതനം അടുത്തു

കൊല്ലം സുധിയുടെ മകൻ കിച്ചുവിന്റെ പുതിയ ക്ലോത്തിങ് ബ്രാൻഡ് , ആശംസകൾ അറിയിച്ച് കമ്മന്റുകൾ...

Read More >>
Top Stories

News Roundup