---
title: "#OommenChandy |ഉമ്മൻ ചാണ്ടി ചത്തു, എന്തിനാടാ മൂന്ന് ദിവസം അവധി , അധിക്ഷേപിച്ച് നടൻ,  വീഡിയോ വൈറൽ"
english_title: "#Actor #Vinayakan #insulted #lateformer #ChiefMinister #OommenChandy."
publisher: "moviemax.in"
canonical_url: "https://moviemax.in/news/131968/actor-vinayakan-insulted-lateformer-chiefminister-oommenchandy"
published_at: "2023-07-20T09:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8b36ddd2d9_vinayakan.jpg"
keywords: []
---

# #OommenChandy |ഉമ്മൻ ചാണ്ടി ചത്തു, എന്തിനാടാ മൂന്ന് ദിവസം അവധി , അധിക്ഷേപിച്ച് നടൻ,  വീഡിയോ വൈറൽ

> **Lead Summary:** അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചു നടൻ വിനായകൻ. സോഷ്യൽ മീഡിയ ലൈവ് എത്തിയാണ് വിനായകന്റെ അധിക്ഷേപം.

## Article Content

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചു നടൻ വിനായകൻ. സോഷ്യൽ മീഡിയ ലൈവ് എത്തിയാണ് വിനായകന്റെ അധിക്ഷേപം.

ആരാടാ ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി, ഉമ്മൻ ചാണ്ടി ചത്തു അതിന് ഞങ്ങൾ എന്ത് വേണം, നിർത്തിയിട്ടു പോ, പത്രക്കാരോടാണ് -എന്നിങ്ങനെയാണ് വിനായകൻ അധിക്ഷേപിച്ചു സംസാരിക്കുന്നത്.

ലഹരി പുറത്താണ് നടന്റെ അധിക്ഷേപം എന്നാണ് സംസാരത്തിൽ നിന്നും വ്യക്തമാകുന്നത്. അതേസമയം നടന് എതിരെ വൻ പ്രതിഷേധം ആണ് എത്തുന്നത്.

[**https://ml.mixindia.com/wp-content/uploads/2023/07/361591783_1465018120991454_374264205448631859_n.mp4?_=1**](https://ml.mixindia.com/wp-content/uploads/2023/07/361591783_1465018120991454_374264205448631859_n.mp4?_=1)

വിനായകൻ മാപ്പ് പറയണം എന്നാണ്‌ സോഷ്യൽ മീഡിയ പറയുന്നത്. നടന് എതിരെ കേസ് എടുക്കണം എന്നും സോഷ്യൽ മീഡിയ പറയുന്നു.എന്തായാലും വലിയ വിമർശനമാണ് നടന് എതിരെ ഉയരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/131968/actor-vinayakan-insulted-lateformer-chiefminister-oommenchandy)